യുപിഐയെക്കുറിച്ച് അറിയേണ്ടതെല്ലാം: [ Ссылка ]
ഫോൺപേ ആപ്പിനെ പരിചയപ്പടുക: [ Ссылка ]
ഡൗൺലോഡ് ഫോൺപേ: [ Ссылка ]
ഇന്ത്യയിലെ ജനപ്രിയ പേയ്മെന്റ് ആപ്പ് ആയ ഫോൺപേ ഉപയോഗിച്ച് കെഎസ്ആർടിസി ബസ് ടിക്കെറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ എന്നാണ് ഈ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. ഈ വീഡിയോ അപ്ലോഡ് ചെയ്ത സമയത്ത് ആപ്പ്സ് എന്ന പേരിൽ ഉണ്ടായിരുന്ന സെക്ഷൻ ഇപ്പോൾ സ്വിച്ച് എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട് . ഫോൺപേ ആപ്പിന് അകത്ത് തന്നെയുള്ള അഭിബസിന്റെ മൈക്രോആപ്പ് ഉപയോഗിച്ചാണ് ഇവിടെ നമ്മൾ ടിക്കറ്റ് ബുക്കിങ് നടത്തുന്നത്. അഭിബസിന്റെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെയും ലോഗിൻ ക്രിയേറ്റ് ചെയ്യാതെയും ഫോൺപേ ഉപഭോക്താക്കൾക്ക് ഫോൺപേ ആപ്പ് മാത്രം ഉപയോഗിച്ച് ബുക്കിങ് നടത്താം. വാലറ്റ്, യൂപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ പേയ്മെന്റ് മോഡുകൾ എല്ലാം ഉപയോഗിച്ച് ടിക്കറ്റിനായുള്ള പേയ്മെന്റ് നടത്താൻ സാധിക്കും. ഇതുവരെ ആപ്പുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്കിങ് നടത്താത്തവരെ കൂടി മുൻനിർത്തിയാണ് വിഡിയോ ചെയ്തിരിക്കുന്നത്.
Ещё видео!