മനസ്സാകുമോ നാഥാ സുഖമാക്കുവാൻ
ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ
നീ എന്റെ ഭവനത്തിൽ വരുവാനെനിക്കില്ല
യോഗ്യത തെല്ലും നാഥാ-
ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ
ആപാദചൂഡം ഞാൻ സുഖമാകുവാൻ
(മനസ്സാകുമോ നാഥാ......)
അനാഥരല്ല ബലഹീനരല്ല
നീ കൂടെയുള്ളപ്പോൾ ഞങ്ങൾ
വിശാസത്തിൽ ഫലമുളവാകാൻ
കൃപചൊരിയേണമേ നാഥാ(2)
(മനസ്സാകുമോ നാഥാ......)
സദാ വിളിപ്പൂ കൈനീട്ടി നിൽപ്പൂ
നീ വരമേകണേ നാഥാ
ആശ്വാസത്തിൽ കുളിരറിയാനായ്
കൃപ ചൊരിയേണമേ നാഥാ(2)
(മനസ്സാകുമോ നാഥാ......)
#Manasakumonadhasughamakuvan
#malayalamchristiandevotionalsongs #superhitsongsof2019 #kestersongsdownload
#devotionalsongsvideodownloadfree #devotionalsongsmp3downloadfree #malayalamchristiandevotionalsongslyrics
#devotionalsongsmp4downloadfree #devotionalsongskaraokedownloadfree
Ещё видео!