Welcome to Mollywood Gems🙏
പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
Movie Rahasyam | രഹസ്യം (1969)
Actor Prem Nazir, Sheela, Jayabharathi, Adoor Bhasi , Jose Prakash
Music B. A. Chidambaranath
Lyricist Sreekumaran Thampi
Song Mazhavillu Kondo | മഴവില്ലു കൊണ്ടോ
Singer P. Leela
Lyrics in Malayalam
ആരിരോ ആരിരോ
ആരിരോ ആരിരോ
ആരിരോ ആരിരോ
ആരിരോ രാരിരോ
മഴവില്ലു കൊണ്ടോ മാണിക്യം കൊണ്ടോ
മാനത്തെ കുഞ്ഞിനു
തൊട്ടില് കെട്ടി
കണ്പീലി കൊണ്ടോ കരളിഴ കൊണ്ടോ
കണ്മണിക്കുഞ്ഞിനു
തൊട്ടില്‍കെട്ടി, ഞാനെന്‍
കണ്മണിക്കുഞ്ഞിനു തൊട്ടില്‍കെട്ടി
ഉള്ളിലെ ഉത്സവത്തേരു നീയല്ലയൊ
ഉണ്ണീ നീയെന്‍ കിനാവല്ലയൊ (2)
കാത്തു വിടര്‍ന്നൊരു കണിമലരല്ലയൊ
കള്ളനെപ്പോലെ കടന്നു വന്നു
ആരിരോ ആരിരോ
ആരിരോ ആരിരോ
ഉമ്മതരാം നിന്റെ ചെഞ്ചോരി
വായ്ച്ചുണ്ടില്
അമ്മിഞ്ഞപ്പാലും
പകര്‍ന്നു തരാം (2)
മാറോടു ചേര്‍ത്തു
ഞാന്‍ നിന്നെക്കിടത്താമെന്
വര്ണ്ണനിലാവെ ഉറങ്ങുറങ്ങ്
ആരിരോ ആരിരോ ആരിരോ
ആരിരോ (മഴവില്ലു കൊണ്ടോ)
Lyrics in English
Aariro Aariro Aariro Aariro
Aariro Aariro Aariro Raariro
Mazhavillukondo Maanikkyam Kondo
Maanathe Kunjinu Thottil Ketti
Kanpeeli Kondo Karalizha Kondo
Kanmanikkunjinu Thottil Ketti - Njaanen
Kanmanikkunjinu Thottil Ketti
Ullile Ulsavatheru Neeyallayo
Unni Neeyen Kinaavallayo
Kaathu Vidarnnoru Kanimalarallayo
Kallaneppole Kadannu Vannu
(Aariro)
Ummatharaam Ninte Chenchorivaaychundil
Amminjappaalum Pakarnnu Tharaam
Maarodu Cherthu Njaan Ninnekkidathaamen
Varnna Nilaave Urangurangu
(Aariro)
💗 Watch Evergreen Malayalam Video Songs from Old Malayalam Movies 💗
► Deepaaradhana Nada | ദീപാരാധന നട - [ Ссылка ]
► Aval Chirichaal | അവൾ ചിരിച്ചാൽ - [ Ссылка ]
► Anasooye Priyamvade | അനസൂയേ പ്രിയംവദേ - [ Ссылка ]
► Sukhamevide Dukhamevide | സുഖമെവിടെ ദുഃഖമെവിടെ - [ Ссылка ]
► Dukhathin Kaippuneer | ദുഃഖത്തിൻ കയ്പ്പുനീർ - [ Ссылка ]
► Thrichevadikal | തൃച്ചേവടികളില്‍ - [ Ссылка ]
► Chakravarthini Ninakku | ചക്രവര്‍ത്തിനീ നിനക്കു - [ Ссылка ]
► Pralayapayodhiyil | പ്രളയപയോധിയിൽ - [ Ссылка ]
► Iniyurangoo | ഇനിയുറങ്ങൂ - [ Ссылка ]
► Kunnumpurathoru Minnalaattam | കുന്നുമ്പുറത്തൊരു മിന്നലാട്ടം - [ Ссылка ]
#malayalammoviesongs #malayalamsongs #malayalammovies #malayalamoldmovies #malayalamoldmoviesongs #mollywoodgems #oldmalayalammelodysongs #oldmalayalamsongs #oldisgoldsongs #oldisgold
Ещё видео!