#surajvenjaramoodu #listinstephen #graceantony #extradecent
ഒരു കാന്താരയാണ് സുരാജേട്ടൻ ഇഡിയിൽ കാണുന്നത് | ഹ്യൂമർ ചെയ്യുമ്പോൾ കിട്ടുന്ന കിക്ക് സ്പെഷ്യൽ ആണ് | ലിസ്റ്റിൻ ചേട്ടൻ്റെ കൂടെ പണിയെടുക്കുന്നത് വല്ലാത്തൊരു അനുഭവം ആയിരുന്നു | മമ്മൂക്ക അന്ന് തന്ന ഉപദേശം ശരിയായിരുന്നു അതിന് ശേഷം അച്ഛൻ വേഷങ്ങൾ മാറ്റിപ്പിടിച്ചു | ലിസ്റ്റിൻ സ്റ്റീഫൻ്റെ ബയോപിക് ആണ് ED | വിജയ് സിനിമകൾക്ക് ഉള്ളതുപോലെ രാവിലെ 4 മണി ഷോ വേണമെന്നായിരുന്നു സുരാജേട്ടൻ ആവശ്യപ്പെട്ടത് | പുതിയ ചിത്രം ED യുടെ വിശേഷങ്ങളുമായി സുരാജ് വെഞ്ഞാറമൂട്, ലിസ്റ്റിൻ സ്റ്റീഫൻ, ഗ്രേസ് ആന്റണി, ആമിർ പള്ളിക്കൽ എന്നിവർ മീഡിയ വണ്ണിൽ.
Ещё видео!