Ingredients
Rose apple-1 kg
Ginger-1 big
Garlic-13 to 14
Green chilli-4
Curry leaves – 3 sprigs
Vinegar-1 tbsp
Asafoetida-small piece
Kashmiri red chilli powder- 3 tbsp
Turmeric ½ tbsp.
Fenugreek powder-1 tbsp
Mustard seed- 1 tsp
Oil-2 tbsp
Salt to taste
Method
First we wash the rose apples thoroughly. Cut into half, de-seed and set aside.
Heat oil in a heavy bottom pan ,add rose apple and Saute lightly until the colour starts to
lighten, keep a side.
Again we heat oil in a pan add mustard seed , Once the seeds pop,
Then we add ginger, garlic, green chilli and small piece of asafoetida ,mix and saute for
some minutes.
Then we add curry powders like Kashmiri red chilli, turmeric powder, fenugreek powder mix
well and saute for some minutes.
Now we add curry leaves and sauted rose apple mix well
Then we add vinegar and stir well. ones the vinegar gets boiled,
Add some salt and mix well and turn off the flame
Serve the kerala style rose apple pickle with rice.
ആവശ്യമുള്ള ചേരുവകൾ
ചാമ്പക്ക – 1 കിലോ
ഇഞ്ചി – 1
വെളുത്തുള്ളി – 13 , 14
പച്ചമുളക് – 4
കറിവേപ്പില – 3 തണ്ട്
വിനാഗിരി – 1 tbsp
കായം – ചെറിയ കഷ്ണം
കാശ്മീരി മുളക് പൊടി – 3 tbsp
മഞ്ഞൾപൊടി – 1 / 2 tbsp
ഉലുവപ്പൊടി – 1 tbsp
കടുക് – 1 tsp
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ചാമ്പക്ക കഴുകുക . എന്നിട്ട് രണ്ടായി മുറിച്ച എടുക്കുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച ചാമ്പക്ക ഇട്ട് വഴറ്റുക
നന്നായി വഴണ്ട് കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക
ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
ഇനി അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് കായം എന്നിവ ചേർത്ത നന്നായി വഴറ്റുക
കാശ്മീരി മുളക് പൊടി , മഞ്ഞൾപൊടി , ഉലുവ പൊടി എന്നിവ ചേർത്ത ഇളക്കുക
ഇനി അതിലേക്ക് കറിവേപ്പിലയും ചാമ്പക്ക എന്നിവ ചേർത്ത നന്നായി ഇളക്കുക
ആവിശ്യത്തിന് ഉപ്പും വിനാഗിരിയും ചേർത്ത ഒന്ന് തിളപ്പിക്കുക
തിളച്ച കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
നാടൻ ചാമ്പക്ക അച്ചാർ തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
[ Ссылка ]
Membership : [ Ссылка ]
Business : villagecookings@gmail.com
Phone/ Whatsapp : 94 00 47 49 44
Follow us:
Facebook : [ Ссылка ]
Instagram : [ Ссылка ]
Fb Group : [ Ссылка ]
Ещё видео!