രാഗവൈഭവം carnatic notes
for singing practice :
carnatic songs& film songs notations
Ragavaibhavam : #sinu sasidharan
a music related channel...
ഈ വീഡിയോയിൽ ഒരു കർണാടക സംഗീത രൂപമായ പ്രശസ്തമായ കീർത്തനം 'മഹാഗണപതിം മനസാ സ്മരാമി' സ്വരപ്പെടുത്തുന്നു...
vocal music ചെയ്യുന്നവർക്കും ഉപകരണ സംഗീതം (instrumental music )
താത്പര്യമുളളവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു..
എന്റെ പഠനത്തിലും സംഗീത അധ്യാപകഅനുഭവപരിചയത്തിലും ശരിയെന്നു ധരിച്ചു വെച്ചിരിക്കുന്ന അറിവുകളാണ് നിങ്ങളുമായി share ചെയ്യുന്നത്..
സംഗീതം ഇത്രയും ഗഹനമായ വിഷയം ആയതു കൊണ്ട് ഗുരുസ്ഥാനീയരായ ആർക്കും,ഏതെങ്കിലും videoയിൽ എന്റെ ഭാഗത്തു തെറ്റെന്നു ബോധ്യമായിട്ടുണ്ടെങ്കിൽ പറഞ്ഞുതന്നാൽ അവ സ്വീകരിക്കുവാനും തിരുത്തുവാനും വിനയപൂർവം തയാറാണ്....🙏
Ещё видео!