ശ്വാസം മുട്ടലിന് ഒരു കിടിലൻ പരിഹാരം| ആസ്ത്മ മാറാൻ ഇങ്ങനെ ചെയ്താൽ മതി | Asthma. ശ്വാസം മുട്ടലിന് ഒരു കിടിലൻ പരിഹാരം | Asthma Malayalam | Arogyam.
ശ്വാസം മുട്ടൽ, ആസ്ത്മ, തുമ്മൽ, അലർജി തുടങ്ങിയ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. കുട്ടികളുടെ ആസ്മയും മുതിർന്നവരുടെ ശ്വാസംമുട്ടലും ശ്വാസം എടുക്കാൻ പ്രയാസമുള്ള വലിവുമെല്ലാം ഇന്ന് സർവസാധാരണമാണ്. ഇത്തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ആസ്ത്മ, അലർജി, ശ്വാസംമുട്ടൽ എന്നിവയ്ക്ക് പരിഹാരമാർഗ്ഗം നിർദ്ദേശിക്കുകയാണ് പാണ്ടിക്കാട് ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ഹസീന. അലർജി, ആസ്മ, വിട്ടുമാറാത്ത തുമ്മൽ, മൂക്കിലെ ദശ, ടോൺസിലൈറ്റിസ്, അഡിനോയിഡ് തുടങ്ങിയ രോഗങ്ങളെ കുറിച്ചുള്ള ചെറുവിവരണം ഇതിൽ കേൾക്കാം. നിങ്ങളുടെ സംശയങ്ങൾക്കും ഓൺലൈൻ പരിശോധനയ്ക്കും ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്
Dr.Haseena Fakrudheen
+91 7306092987
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
www.drbasilhomeo.com
whats app link
[ Ссылка ]
online consultation
[ Ссылка ]
#Asthma
#ആസ്ത്മ
#ആസ്മ
#ശ്വാസം മുട്ടൽ
#asthma malayalam
asthma, wheezing is a main health thread of today. many are suffering from allergic asthma, asthma pediatric Asma, geriatric asthma etc. Dr Haseena Fakhruddin of Dr Basil Homeo Hospital is explaining different types of Asma and its home remedies. in this video, Dr Haseena explaining the symptoms of asthma, home remedies of Asthma, tips to manage asthma, homeo treatment for asthma, Malayalam explanation of asthma. doctor also explaining some tips to manage Asthma and its homeopathic management. you can ask anything about Asthma to doctor Haseena. you can also get online consultation from Dr Haseena in the following link.
#Asthma
#Allergy
Dr.Haseena Fakrudheen
+91 7306092987
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
www.drbasilhomeo.com
whats app link
[ Ссылка ]
online consultation
[ Ссылка ]
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Argyam watsapp group : [ Ссылка ]
join Arogyam instagram : [ Ссылка ]
Ещё видео!