ദുരിതശാന്തിക്കും ദോഷശാന്തിക്കും അഭീഷ്ട സിദ്ധിക്കും ദേവീമാഹാത്മ്യം പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുന്നതിൽപ്പരം ഒരു കർമ്മമില്ല എന്നത് അനേകരുടെ അനുഭവമാണ്. പ്രത്യക്ഷമായ അനുഭവം.
ഏറ്റവും ലളിതമായ പാരായണരീതിയിൽ ദേവീമാഹാത്മ്യം അവതരിപ്പിച്ചിരിക്കുന്നു.
ത്രയാംഗം സഹിതമുള്ള പാരായണമാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.
© Copyright reserved with the dakshina channel. Any type of copying, re-uploading or broadcasting is prohibited.
#dakshina, #devimahatmya, #devi, #navaratri, #mantra, #devistotram, #durga, #kali, #lakshmi, #saraswathi, #devimahatmyaparayanam,
Ещё видео!