Uma Thomas Accident : എറണാകുളം കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. എന്നാൽ വെന്റിലേറ്ററിന്റെ സഹായം ഉണ്ട്. തലയിലെയും ശ്വാസകോശത്തിലെയും പരുക്ക് പ്രത്യേക മെഡിക്കൽ സംഘം പരിശോധിച്ച് വരികയാണ്. പുതിയ മെഡിക്കൽ ബുള്ളറ്റിൻ 10.30ന് പുറത്തിറക്കും. സംഭവത്തിൽ നൃത്തപരിപാടി സംഘാടകർക്കെതിരെയും സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും പാലാരിവട്ടം പൊലീസ് കേസെടുത്തു. സുരക്ഷാവീഴ്ചയിലാണ് കേസെടുത്തത്.
The health condition of Uma Thomas MLA, who suffered serious injuries after falling from the gallery of Kaloor Stadium, has shown slight improvement. However, she remains on ventilator support. A specialized medical team is monitoring the injuries to her head and lungs. A new medical bulletin will be released at 10:30 AM.
#umathomas #umathomasaccident #kaloorstadium #ernakulam #umathomasmla #news18kerala #malayalamnews #keralanews #latestnews #todaynews #newslivemalayalam #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
[ Ссылка ]
Follow Us On:
-----------------------------
Facebook: [ Ссылка ]
Twitter: [ Ссылка ]
Website: [ Ссылка ]
News18 Mobile App - [ Ссылка ]
Ещё видео!