Migrating Ababeel bird flock visits Mecca on every eid day. Witnessing 'Shawwal' crescent Ababeel flock flies to Mecca this year as well. Poet looks at the 'Quarantined' deserted Eid day through the eyes of Ababeels.
Follow us on Instagram: [ Ссылка ]
Song: Perunnal Qafila
Vocal: Salman Vengara, Shameem Tirurangadi
Music: Shameem Tirurangadi, Aslam pang
Lyrics: Bismil Mohamed
Production: Rabeeh Atteeri
Direction: Faheem Hussain
Mixing: Sadiq Pandalloor
Editing: Nabeel Kottakkal
DOP: Siraj Logo
Title Design: Anfas Vandoor
Design: Lukman Manoor
Special Thanks: Mubarak Vengara, Sadiq Vengara, Rashidali Atteeri, Niyas Thalakapp, Ramees Kottakkal,Naseef Palani, Sahad CM, Abdul Rahoof, Irshad Yoosuf
To convey feedback
Ababeel Media House [ Ссылка ]
Salman SV [ Ссылка ]
Shameem TGI [ Ссылка ]
Malayalam Lyrics
പെരുന്നാളിൻ പിറകണ്ട് അബാബീൽ കൂട്ടം
പതിവായി വിരുന്നെത്തും പതിമക്കായിൽ
ഹറമിന്റെ മിനാരത്തിൽ പറന്നിറങ്ങി
വിജനമാം ഇടനാഴി പരതിനോക്കി
തക്ബീറിൻ ധ്വനിയില്ല
പെരുന്നാളിൻ മിനുക്കില്ല
കഅബ ത്വവാഫില്ല
സുജൂദിൻ ബഹറില്ല
ഇതുവേതും നിജമല്ല മനാമെന്നോതി
കഅബത്തിൻ കല്ലുകൾ
മത്വാഫീലന്നിരുട്ടത്
കില്ലയിൽ പ്രഭാതത്തെ തിരയുന്നുണ്ട്
ഹജറുൽ അസ് വദ്
ചുംബന മേൽക്കാതെ
വിഷാദത്തിൻ മാറാല ധരിച്ചിട്ടുണ്ട്
ഇതുകണ്ട് മിമ്പറിൻ ഉയരത്തെ പടി കേറി
അബാബീലോർ തക്ബീറന്നുറക്കെ ചൊല്ലി
ഇതു കേട്ട് കല്ലുകൾ മരങ്ങളും മിനാരങ്ങൾ
വലില്ലാഹിൽ ഹംദിന്റെ ജവാബ് ചൊല്ലി
ആനന്ദത്തിരമാല ഖസ്വർ വാതിൽ തുറന്നപ്പോൾ
റാഹത്താൽ ഇഫ് രീത്തും തക്ബീറോതി
മസ്ജിദിൽ തക്ബീറിൻ കുളിർമഴ പെയ്തപ്പോ
അബാബീലിൻ ഖാഫിലയാത്രചൊല്ലി
ഫജ്റ് മാനം റൗളയിൽ മൈലാഞ്ചി തേക്കുമ്പോ
അബാബീലോർ മദീനത്ത് പറന്നിറങ്ങി
റൗളയിൻ കിളിവാതിൽ പഴൂതീലൂടൊരു നേർത്ത
മഴച്ചാറ്റൽ ഇറയത്ത് പതിഞ്ഞുകേട്ടു
ഉമ്മത്തിൻ വ്യഥയോർത്ത് യതീമോരെ കഥനത്തിൻ
പേമാരി ഹുജ്റത്തിൽ പെയ്യുന്നുണ്ടോ
ആലമിന്നുടയോന്റെ റഹ്മത്തിൻ ബഹറില്‍
ആശിച്ചാ പുലരികൾ അകലെയല്ല
ആമേയ പ്രഭാതങ്ങൾ അകലെയല്ല
Subscribe Us: [ Ссылка ]
Follow us on Instagram: [ Ссылка ]
Ещё видео!