ജീവിത തിരക്കുകളും, ജോലി ഭാരവും ഒക്കെ കൊണ്ട് മനസ് ഒന്ന് റിലാക്സ് ചെയ്യാൻ പറ്റിയ ഇടം തേടി നടക്കുന്നവരാകും പലരും ഒപ്പം ഫാമിലിയും ഒത്തും ഒന്നിച്ചുള്ള യാത്രകൾ ഇഷ്ട്ടപെടുന്നവർക്ക് ഒരു ദിവസം പോകാൻ പറ്റുന്ന കോട്ടയം ജില്ലയിലെ വൈക്കത്തുള്ള പാലാക്കരി ഫിഷ് ഫാം & അക്വാ ടൂറിസം സെന്ററിന്റെ കാഴ്ച്ചകളും വിശേഷങ്ങളുമാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ എത്തിച്ചേരാനുള്ള വഴിയും മറ്റ് വിവരങ്ങളും വിഡിയോയിൽ വിശദമായി നൽകിയിട്ടുണ്ട് വീഡിയോ മറക്കാതെ മുഴുവൻ കാണണം കേട്ടോ.
വീഡിയോ ഇഷ്ട്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. 👍
#kottayam #Palakkariaquatourismcentre #vaikom
Ещё видео!