വർക്ക്ഷോപ്പും സ്പെയർപാർട്സും തുറക്കാത്ത ഈ സാഹചര്യത്തിൽ, വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ആവാത്തത് എങ്ങനെ റിപ്പയർ ചെയ്തു എന്നതാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
കൃത്യമായ ടൂൾസും സംവിധാനങ്ങളും ഇല്ലാത്തവർ ഇതുപോലെ ചെയ്യുകയാണെങ്കിൽ ശ്രദ്ധിക്കണം, വീഡിയോയിൽ ഞാൻ പറഞ്ഞതുപോലെ പ്രൊഫഷണൽ മെക്കാനിക്കകളെ തന്നെ സമീപിക്കുക.
Scooter Honda DIO 2012 Model
Self Start Not Working
#selfstartrepair #HondaDio #selfstartermotorrepair
Ещё видео!