#new dam idukki,#idukki dam,#mankuva dam,#chinnar dam,#new dam in kerala,# dam construction
ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിക്ക് അടുത്തുള്ള ചി ന്നാറിലാണ് 2018ൽ തുടങ്ങി 2022 പൂർത്തിയാക്കിയ ഈ ഡാം സ്ഥിതി ചെയ്യുന്നത്...
150 മീറ്റർ നീളവും 9 മീറ്റർ പൊക്കവും (പാലം വരെ ഉള്ള പൊക്കം 50 അടിയോളം വരും )ആണ് ഈ dam ന് ഉള്ളത്... മൂന്നേകാൽ കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെയാണ് പനംകുട്ടിയിൽ നിർമിക്കുന്ന പവർഹൗസിലേക്കുള്ള ജലം കൊണ്ടുപോകുന്നത്...
Ещё видео!