Cheese Omelette is quick and easy to make breakfast dish. Omelette is a French word. It is generally believed that it is originated in the ancient East. Later reached Western Europe through North Africa and Central Asia. These countries adopted the same style of real omelet as French omelette, Italian frittata and Spanish tortilla.
ചീസ് ഓംലെറ്റ് വളരെ വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാൻ സാധിക്കുന്ന ഒരു പ്രഭാതഭക്ഷണ വിഭവം ആണ്. ഓംലെറ്റ് ഒരു ഫ്രഞ്ച് പദമാണ്. പുരാതന കിഴക്കൻ പ്രദേശത്താണ് ഇത് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് വടക്കേ ആഫ്രിക്ക, മധ്യേഷ്യ വഴി പടിഞ്ഞാറൻ യൂറോപ്പിൽ എത്തി. ഈ രാജ്യങ്ങൾ ഇതേ രീതി തന്നെ ഫ്രഞ്ച് ഓംലെറ്റ്, ഇറ്റാലിയൻ ഫ്രിറ്റാറ്റ, സ്പാനിഷ് ടോർട്ടില്ല എന്നിവ തയാറാക്കാൻ സ്വീകരിച്ചു.
-- INGREDIENTS --
Egg - 2Nos
Cheese - 2 Slices
Crushed Pepper - ¼ Teaspoon
Green Chilli - 1No
Salt - ¼ Teaspoon
Milk or Water - 2 Tablespoon
Butter or Refined Oil - 1 Tablespoon
Instagram: [ Ссылка ]
Facebook: [ Ссылка ]
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
[ Ссылка ]
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Ещё видео!