1985ഒക്ടോബർ ആറാം തീയതി കേരളത്തെ ഞെട്ടിച്ച നേമം പൊലീസ് സ്റ്റേഷൻ ആക്രമണം ഇതിനുള്ള മറുപടിയായിരുന്നു. ആ സംഭവത്തിന് ശേഷം പട്ടാളക്കാരെ കണ്ടാൽ പോലീസ് ഒരു കൈ അകലത്തിലെ നിൽക്കൂ. 37 വർഷം കഴിയുമ്പോൾ ആ പഴയ കഥ കേരളാ പൊലീസ് മറന്നു. പട്ടാളക്കാരനെ കിളികൊല്ലൂരിലെ സ്റ്റേഷനിൽ കയറ്റി മർദ്ദിച്ച് അവശനാക്കി. സോഷ്യൽ മീഡിയയുടെ കാലത്ത് പട്ടാളം ഇതിനോട് കരുതലോടെ മാത്രമേ പ്രതികരിക്കൂ. അവർ നിയമത്തിന്റെ വഴി തേടുന്നു.
#kerala #indianarmy #police
Ещё видео!