Parambikulam Tiger Reserve was established in 2010 and it is a protected area lying in Palakkad district of Kerala state. There are lot of tourism activities like trekking, stay and safari options are inside the forest. Today we are exploring the main trekking programme in the forest, Pugmark Trail. It is a 12 kms long hard trek intended at seasoned trekkers who want to experience a forest patrol conducted by Field Forest Staff.
കേരളത്തിലെ രണ്ടു കടുവാസങ്കേതങ്ങളിൽ ഒന്നായ പറമ്പിക്കുളം കടുവാസങ്കേതത്തിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. ഇവിടെ സഫാരിയും ട്രെക്കിങ്ങും താമസവും അടക്കം ടൂറിസ്റ്റുകൾക്കായി പല പ്രോഗ്രാമുകളും ഉണ്ട്. അതിൽ ഏറ്റവും ദൈർഘ്യമേറിയ Pugmark Trail എന്ന programme ആണ് നമ്മളിന്ന് തിരഞ്ഞെടുത്തിരിക്കുന്നത്. അതിനു ശേഷം ഒരു ഫോറെസ്റ് സഫാരിയും ആണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത്. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
[ Ссылка ]
[ Ссылка ]
e-mail : cholin.joy@gmail.com
Download India's No1 audiobook platform: [ Ссылка ]
Get 50 % off 🎁 Coupon Code : VIBE50
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
Camera - Video recorded with Nikon Z 30, Lens Nikon z 16-50, 50-250, DJI Mavic Pro & iPhone 12.
Watch the short trailers at @pikvisuals
Watch the English version @Pikwoods
Parambikulam Wildlife and safari trekking videos in Malayalam - Pikolins Vibe
Ещё видео!