ഊട്ടി പട്ടണം | Oottippattanam | HD | Kilukkam | #Mohanlal | Jagathi Sreekumar | Revathy | #Kilukkam
Music: എസ് പി വെങ്കടേഷ്
Lyricist: ബിച്ചു തിരുമല
Singer: എം ജി ശ്രീകുമാർ , എസ് പി ബാലസുബ്രമണ്യം
Film/album: കിലുക്കം
ചിങ്കിചക്കിടി ചിങ്കിചക്കിടി ചികാഞ്ചാചാ..
ആ..ചിങ്കിചക്കിടി ചിങ്കിചക്കിടി ചികാഞ്ചാചാ..
ഊട്ടി പട്ടണം..പോട്ടി കട്ടടം സൊന്നാ വാടാ..
എങ്ക കട്ടട..സിങ്ക കട്ടട....സുമ്മായിരിട..
റേസ്സിൽ നമ്മ രാസ്സാ എന്തകുതിരക്കു എത്തിനീ..
വാക്കി ബ്ലു ബ്ലാക്കി അവൻ അടിച്ചിടും പരിസ്സ്..
നെറയ ലാക്ലാക്..പെരുവും ജാക്പ്പോട്ട്
പിറയിന്ത പട്ടണം..സ്വന്തമാക്കി പോക്കികെട്ടുമൊടാ..ടോയ്..
ഊട്ടി പട്ടണം..പോട്ടി കട്ടടം സൊന്നാ വാടാ..
എങ്ക കട്ടട..സിങ്ക കട്ടട....സുമ്മായിരിട..ഇരിടാ...
ഹെയ്..യായാ..യയ്യായ്യാ...
ആ...ആ...
ഓട്ടോ..പിടിച്ചൊട്ടാപണിയാക്കാം..ഇന്തു ഫിലിം ഫോട്ടൊനഗർ വിലചൊല്ലീടാം..
ഹെ ഹെ ഹെയ്..
ആമാ വിടലാമാ...പല സിനിമാവയ് നാവെടുപ്പോം നീതാനെ സൂപ്പർ ഹീറോ..
ഹെയ് അടിക്കടി പണം പെരുകിടുമ്പോൾ..ആമാ ആമാ..
ഇടക്കിടെക്കുലകം കറങ്ങണം..യ്യാ..
അതു സരി സിരന്ത യോസ്സന താൻ..
നല്ലതൊരു പെരിയ സിന്തന താൻ..
എട മടയാ..ഇന്നു മലയാ..
നാളെ കൊലമ്പൂ..കോലാലമ്പൂർ..യ്യാ...
നോട്ടുകെട്ടുകൾ..തൂക്കികെട്ടിയാ ഫൊറിൻക്കാറിൽ..
മാന്ത്രി ഞെട്ടിച്ചു ചീറിപ്പായണം ലാവിഷായീ..
ടൊക്കി...എങ്കെ ജൊക്കി നമ്മ ടയറു കണ്ടിഷനാ...
പാപ്പോം...യിരു പാപ്പോം ഇങ്കു ബ്രേക്കു പോട്ടിടുങ്കോ..
പെരിയ പഞ്ചർ..പെരിയ ഡയ്ഞ്ചർ...
ഇതു മനസ്സിൽ പായും ഇതു മധുരം നോക്കെണ്ട..
നുണഞ്ഞിറക്കിക്കൊടാ ഡെയ് ഡെയ്..
ഊട്ടി പട്ടണം..പോട്ടി കട്ടടം സൊന്നാ വാടാ..
എങ്ക കട്ടട..സിങ്ക കട്ടട....സുമ്മായിരിട..ഡഡെയ്..
വീസി മുതലേസ്സി...ഇന്ത ഊട്ടിയിൽ..പോട്ടത് യിനക്ക്..
ഈസ്സിയാ ആ പാകുവോം..
നോട്ടൊക്കെയും വോട്ടാകണം..ഇന്നാട്ടിലുനാളെ മുതൽ
പി എം ഞാൻ സി എം നീ..ഹഹഹ
എന്തുക്കെന്ന ഭയപെടുതിരിങ്കേ..
അതുക്കെന്ന തൊവച്ചു കാട്ടുവൊമേ..
അലക്കണ്ട കശക്കി കുത്തിവെയ്ക്കാം...സബാഷ്..
പലവട്ടം ഭരിക്കെണ്ടേ നമുക്ക്...
ആമാ സരി താൻ അതു മൊറയ് താൻ..
ഇതു തൊടർക്കഥൈ അല്ലവാ..
ഊട്ടി പട്ടണം..പോട്ടി കട്ടടം സൊന്നാ വാടാ..അയ് അയ്..
എങ്ക കട്ടട..സിങ്ക കട്ടട....സുമ്മായിരിട..അയ്യേ..
റേസ്സിൽ നമ്മ രാസ്സാ എന്തകുതിരക്കു എത്തിനീ..
വാക്കി ബ്ലു ബ്ലാക്കി അവൻ അടിച്ചിടും പരിസ്സ്..
നെറയ ലാക്ലാക്..പെരുവും ജാക്പ്പോട്ട്..
പിറയിന്ത പട്ടണം..സ്വന്തമാക്കി പോക്കികെട്ടുമൊടാ..അയ് അയ്..
നോട്ടുകെട്ടുകൾ..തൂക്കികെട്ടിയാ ഫൊറിൻക്കാറിൽ..
മാന്ത്രി ഞെട്ടിച്ചു ചീറിപ്പായണം ലാവിഷായീ...
Ещё видео!