DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my Youtube channel .
vkhmvinu@gmail.com
#johnysagariga
#mymp3collections
#vkhm
ഒന്നു വിളിച്ചാല്‍ ഓടിയെൻ്റെ ..
ആൽബം : ശാലോം (2008)
ഗായകർ : കെസ്റ്റർ , രാധിക തിലക്
ഗാനരചന : ബേബി ജോൺ കലയന്താനി
സംഗീതം : പീറ്റർ ചേരാനല്ലൂർ
ഒന്നു വിളിച്ചാല്‍ ഓടിയെൻ്റെ
അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവൻ
എൻ്റെ മനം തുറക്കും
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ
ഒന്നു വിളിച്ചാല്‍ ഓടിയെൻ്റെ
അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവൻ
എൻ്റെ മനം തുറക്കും
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ
ഒന്നു തളര്‍ന്നാല്‍ അവനെൻ്റെ
കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങി നടത്തും
ഒന്നു തളര്‍ന്നാല്‍ അവനെൻ്റെ
കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങി നടത്തും
ശാന്തി പകരും എൻ്റെ മുറിവുണക്കും
എത്ര നല്ല സ്നേഹമെൻ്റെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ
ഒന്നു വിളിച്ചാല്‍ ഓടിയെൻ്റെ
അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവൻ
എൻ്റെ മനം തുറക്കും
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ
തന്നെ അനുഗമിക്കാൻ അവനെന്നെ വിളിക്കും
തിരുവചനം പകർന്നെൻ്റെ വഴിതെളിക്കും
തന്നെ അനുഗമിക്കാൻ അവനെന്നെ വിളിക്കും
തിരുവചനം പകർന്നെൻ്റെ വഴിതെളിക്കും
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹമെൻ്റെ ഈശോ..
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ
ഒന്നു വിളിച്ചാല്‍ ഓടിയെൻ്റെ
അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവൻ
എൻ്റെ മനം തുറക്കും
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ .
#customizedduet
#customduet
Courtesy
BLESSEN VARGHESE NINAN
Onnu Vilichal - Shalom - Kester , Radhika Thilak - Baby John Kalayanthani - Peter Cheranalloor (vkhm)
Ещё видео!