#thenkasi, #tenkasi, #trivandrumtothenkasi, #yathravisheshangal, #punalurtothenkasi, #punalurtosengottaitrain, #tenmala, #malayalam, #ThenmalaEcoTourism, #shenduruni #ksrtc, #13kannarabridge, #rosemala, #Courtallam #thenkasitotrivandrum #தென்காசி #തെങ്കാശി
തിരുവനന്തപുരത്തു നിന്നും തെങ്കാശിയിലേക്കുള്ള യാത്ര വിശേഷങ്ങളാണ് ഇന്ന് കൊണ്ടുവന്നിരിക്കുക്കുന്നത്
തമ്പാനൂർ ബസ് സ്റ്റാൻഡിലെ PlatForm നമ്പർ 10 ൽ നിന്നുമാണ് തെങ്കാശി ബസുകൾ പുറപ്പെടുന്നത്
ദിവസേന 10 സർവിസുകൾ തിരുവനന്തപുരത്തു നിന്നും KSRTC ഓപ്പറേറ്റ് ചെയ്യുന്നുണ്ട്
രാവിലെ 4.40 നാണ് ആദ്യ ബസ് , രാത്രി 9.40 നാണു തെങ്കാശിക്കുള്ള ലാസ്റ് ബസ് . എല്ലാം ഫാസ്റ്റ് പാസ്സന്ജർ ബസുകളാണ് . ഓൺലൈൻ റിസർവേഷൻ സൗകര്യം അവൈലബിൾ ആണ് ഈ ബസുകൾക്ക് .
Online Booking : www.keralartc.com
5.55 am നുള്ള ബസിലാണ് എന്റെ യാത്രാ
നെടുമങ്ങാട്, പാലോട്, മടത്തറ, കുളത്തൂപ്പുഴ, തെന്മല, ആര്യൻകാവ്, പുളിയറൈ ചെങ്കോട്ട വഴിയാണ് റൂട്ട് .
ഏകദേശ 110 കിലോമീറ്റർ ദൂരമുണ്ട് തെങ്കാശി വരെ,
ബസ് FARE 148 രൂപയാണ് ,
യാത്ര സമയം 3.30 - 4 മണിക്കൂർ എടുക്കും
Bus Timings From Thiruvananthapuram
4.40 am, 5.55 am, 8.00 am, 10.40, 12.10, 2.00, 4.10, 5.10, 8.10, 9.40,
Bus Timings From Thenkasi
4.30am , 5.30am, 6.30am , 12.30 pm, 3.30pm, 5.00 pm, 6.30 pm, 8.30 pm,
Thenmala Dam & Thenmala Eco Tourism
Butterfly Ride, Star Forest, Children's Park, Musical Dance Fountain, Hanging Bridge, Riverside Walk, Elevated Walkway, Mountain Biking, River Crossing, Valley Crossing, Rock Climbing, Flying Fox, Boating,
for more details : www.thenmalaecotourism.com
Shenduruni Eco Tourism Wildlife Sanctuary
Kerala Forest Department
Jungle Camping, Trekking, Boating, Jungle Safari, Palaruvi
Kuttavanchi Safari is one of the major attractions of the place
The website may provide more information :
www.shenduruni.com
RoseMala
Rose Mala is only 10 KM away from here and it is a trek through the forest. If you reach the top, you can see the beautiful views of Thenmala Dam, KSRTC Buses Available From Aryankav & kollam
Video : [ Ссылка ]
Thenkasi
Kasi Vishwanath Temple, Buddhist Temple, Courtralam Falls, Five Falls, Shenbhagadevi Falls, are the must-visit spots in Thenkashi.
follow Facebook page : [ Ссылка ]
Instagram: [ Ссылка ]
Twitter: [ Ссылка ]
Ещё видео!