ICDS സൂപ്പർവൈസർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ മുൻകാല ചോദ്യങ്ങൾ നിർബന്ധമായും നോക്കേണ്ടതാണ്, ചിലപ്പോൾ ചോദ്യങ്ങൾ ആവർത്തിക്കാനും അല്ലെങ്കിൽ ഈ മാതൃകയിൽ തന്നെ ചോദ്യങ്ങൾ വരാനും സാധ്യതയുണ്ട്, അതുപോലെ ചോദ്യങ്ങളുടെ നിലവാരം മനസ്സിലാക്കാനും മുൻകാല ചോദ്യങ്ങൾ നോക്കുന്നത് നല്ലതാണ്.
PSC പരീക്ഷകളുടെ നിലവാരം ഓരോ പരീക്ഷ കഴിയുമ്പോഴും ഉയർന്ന് വരുകയാണ്,ആയതിനാൽ തന്നെ പഠനം ഊർജ്ജിതമാക്കുക
പത്താംതരം ICDS പരീക്ഷ നോട്ടിഫിക്കേഷൻ വന്ന വിവരം അറിഞ്ഞല്ലോ? യോഗ്യത ഉണ്ടായിട്ടും പഠിച്ചു തുടങ്ങാൻ മടിച്ചു നിൽക്കുകയാണോ? സംശയിക്കേണ്ടതില്ല നിങ്ങളെക്കൊണ്ട് സാധിക്കും. നിങ്ങളുടെ ജോലിക്കൊപ്പം പഠനവും കൊണ്ടുപോവാൻ കഴിഞ്ഞാൽ വിജയം നിങ്ങൾക്കുള്ളതാണ്.
ഈ ക്ലാസ്സ് മുഴുവൻ കാണുക,ICDS എഴുതാൻ യോഗ്യതയുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുക.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം -
[ Ссылка ]
ICDS ക്ലാസ്സ് ലഭിക്കാൻ ഈ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക.
ഗ്രൂപ്പ് ലിങ്ക് ഷെയർ ചെയ്യുമല്ലോ🙏🏻
#icds #icds_anganwadi_news #icds_news #icds_supervisor_promotion_result_date #icdsmains #icdsrecruitment2022 #icdsmockinterview #icdsrecruitment2023 #icds_news
Ещё видео!