ഗർഭകാലത്തെ Trimesters അഥവാ 3 കാലഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു .
ഈ 3 കാലഘട്ടങ്ങളിലും സ്ത്രീകൾക്കുണ്ടാകുന്ന മാറ്റങ്ങളും വേണ്ട ആവശ്യങ്ങളും വ്യത്യസ്തമായിരിക്കും.
ഗർഭകാലത്തെ കുറിച്ച് സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് സൈമർ വിമൻസ് ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ഡോക്ടർസ് നിങ്ങൾക്ക് പറഞ്ഞു നൽകും.
Dr. പരശുറാം ഗോപിനാഥ് പറയുന്നു.
CIMAR The Women's Hospital
#gynecology #obgyn #pregnancy #obstetrics #medicine #women #medical #hospital #healthcare
Ещё видео!