ഉള്ളടക്കം:
00:00 - അവതാരിക
00:50 - ദുരവസ്ഥ: മാപ്പിളലഹളയോടുള്ള ആദ്യത്തെ സർഗ്ഗാല്മക പ്രതികരണം
01:14 - ദുരവസ്ഥ: കവിതയിലൂടെ നടത്തിയ ധർമ്മയുദ്ധം
02:00 - ദുരവസ്ഥ: വിമർശനങ്ങളും വിശദീകരണങ്ങളും
03:23 - മാപ്പിളലഹളയെക്കുറിച്ചു എസ്.കെ പൊറ്റക്കാടും തകഴിയും ഉറൂബും
03:53 - ദുരവസ്ഥ: വിവാദവിഷയമായ വരികൾ
05:36 - ക്രൂരതകൾ സ്വയം ബോദ്ധ്യപ്പെട്ട കുമാരനാശാൻ
06:40 - മതങ്ങൾക്കും മീതേ മനുഷ്യനെ പ്രതിഷ്ഠിച്ച ഗുരുവിൻറെ ചിന്നസ്വാമി
07:07 - ആശാൻറെ ഗുരുസ്തുതികൾ
07:48 - ജാതിമത ഭേദങ്ങളെ എതിർത്ത ഗുരു
08:22 - ഗുരുവിൻറെ മതസമന്വയ സിദ്ധാന്തം ആൽമോപദേശശതകത്തിലും ദൈവദശകത്തിലും അനുകമ്പാദശകത്തിലും
11:09 - മതലേബലുകളുടെ നിരർത്ഥകത മനസ്സിലാക്കിയ ആശാൻ
11:32 - ദുരവസ്ഥ: സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം രചിച്ച കൃതി
12:41 - മാനാപമാനസമമാനസനായ ആശാൻ
12:55 - ആശാൻ ഇസ്ളാംമത വിരോധിയോ ?
14:03 - ദുരവസ്ഥയുടെ മുഖവുരയിലൂടെ
15:10 - ദുരവസ്ഥയുടെ സാഹിത്യ സംബന്ധമായ ആവശ്യകതയും, മാപ്പിളലഹളയും
17:42 - ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും ഒരു ഞെട്ടിലെ പുഷ്പങ്ങൾ
18:36 - മാപ്പിളലഹള ആശാൻറെ ദൃഷ്ടിയിൽ വർഗ്ഗീയകലാപം തന്നെ
20:48 - സമാപ്തി
______________________________________________________________________________________________
1921-ൽ മലബാറിൽ നടന്ന മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ മഹാകവി കുമാരനാശാൻ രചിച്ച 'ദുരവസ്ഥ'യുടെ ഒരവലോകനമാണ് ഈ വീഡിയോയിൽ. ഹൈന്ദവസമൂഹത്തിൽ നിലനിന്ന ജാതിവ്യവസ്ഥയെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട് സമുദായ പരിഷ്കരണം ലക്ഷ്യം വച്ചുകൊണ്ടു രചിച്ച ഈ കൃതിയിൽ മാപ്പിളലഹള പോലുള്ള രക്തരൂഷിതമായ ഒരു സമരം പശ്ചാത്തലമാക്കാൻ ആശാനെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും? 'ദുരവസ്ഥ'യെ പുരോഗമന സാഹിത്യത്തിൻറെ മുന്നോടിയായി കണക്കാക്കാമോ? സമകാലീന സംഭവ വികാസങ്ങളോട് ഒരു കവി എന്ന നിലയിൽ ആശാൻ പ്രതികരിച്ചു തുടങ്ങുന്നതിൻറെ ആരംഭമായി 'ദുരവസ്ഥ'യുടെ രചനയെ കണക്കാക്കാമോ?. മാപ്പിളലഹളയോട് അതിരുകടന്നും പക്ഷപാതപരമായും ദുരവസ്ഥയിലൂടെ ആശാൻ പ്രതികരിച്ചോ? സാവിത്രി അന്തർജ്ജനത്തെ ചാത്തൻപുലയൻറെ കുടിലിൽ തന്നെ ആശാൻ കൊണ്ടെത്തിച്ചതിനു കാരണമെന്ത്? ഈ ചോദ്യങ്ങളുടെ ഉത്തരം തേടി ഒരന്വേഷണം ..........
Music Used in this video:
1. The Emperor's New Nikes by DJ Williams [ Ссылка ]
2. Brooklyn and the Bridge by Nico Staf [ Ссылка ]
Like share and subscribe intro: [ Ссылка ]
Images used in this video:
1. By Source Transferred from en.wikipedia to Commons by Sreejithk2000 using CommonsHelper., Public Domain, [ Ссылка ]
2. By India Post, Government of India - [1] [2], GODL-India, [ Ссылка ]
3. By Sreedharantp at Malayalam Wikipedia, CC BY-SA 3.0, [ Ссылка ]
4. By Sreedharantp at Malayalam Wikipedia, CC BY-SA 3.0, [ Ссылка ]
5. By Sreedharantp at ml.wikipedia, CC BY-SA 3.0, [ Ссылка ]
6. [ Ссылка ]
7. By Shishirdasika - Own work, CC BY-SA 4.0, [ Ссылка ]
8. Transferred from en.wikipedia by Sreejith K (talk), Public Domain, [ Ссылка ]
9. [ Ссылка ]
10. By Joseph Deniker - The races of man., Public Domain, [ Ссылка ]
11. By India Post, Government of India - [1] [2], GODL-India, [ Ссылка ]
12. By Unknown author - S. N. D. P. Yogam Golden Jubilee Souvenir (1953)Transferred from en.wikipedia to Commons. by Sreejith K (talk), Public Domain, [ Ссылка ]
13. [ Ссылка ]
14. [ Ссылка ]
15. [ Ссылка ]
16. [ Ссылка ]
17. [ Ссылка ]
18. By Vinayaraj - Own work, CC BY-SA 3.0, [ Ссылка ]
19. By India Post, Government of India - [1] [2], GODL-India, [ Ссылка ]
20. Photo by Taras Chernus on Unsplash
21. [ Ссылка ]
22. Photo by Annika Gordon on Unsplash
23. Photo by Arifur Rahman on Unsplash

Ещё видео!