മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ആർ.എസ്. പ്രഭു നിർമ്മിച്ച് എ.വിൻസെന്റ് സംവിധാനം ചെയ്ത ആഭിജാത്യം (1971) . കാമ്പുറ്റ ജീവിതഗന്ധിയായ കഥ, വമ്പൻ താരനിര എന്നിവയാൽ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം പി. ഭാസ്ക്കരൻ - എ.റ്റി. ഉമ്മർ ടീം ഒരുക്കിയ ഗാനങ്ങൾ തന്നെയായിരുന്നു. പി.ലീല പാടിയ 'കല്യാണക്കുരുവിയ്ക്ക്’ എന്ന അതിമനോഹരമായ ഒരു താരാട്ടുപാട്ടുണ്ടതിൽ. കല്യാണക്കുരുവി ഒരുക്കുന്ന പുല്ലാനിപ്പുരയെ വർണ്ണിച്ച് തന്റെ കുഞ്ഞിനെ തൊട്ടിലാട്ടിയുറക്കുന്ന ഒരു ഗ്രാമീണസ്ത്രീ. അതു കണ്ടു നിൽക്കുന്ന നവദമ്പതികളായ നായികാനായകന്മാരുടെ മനസ്സിൽ കൂടുകൂട്ടുന്ന ഭാവിസ്വപ്നങ്ങൾ! ആ നിത്യഹരിതഗാനത്തിന്റെ ഒരു കവർ വേർഷൻ.
Cover version by Leela Joseph
Original song credits:
Lyrics - P Bhaskaran
Music - AT Ummer
Vocal - P Leela
Video credits:
Conceived by - Thomas Sebastian
Cameraman - Benzy
Cuts - Karthik Raj
Art Assistant - Suresh Puthiyottil
Camera Assistant - Kannan
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.
Keyboard programming - Babu Jose
Flute - Anil Govind
Tabla - Hari Krishnamoorthy
Ещё видео!