EP 140 ടാക്സിക്കാരൻ വഴിയിൽ ഇറക്കിവിട്ടു! നടന്നു വലഞ്ഞു | Desert Campsite in Basshi, Kazakhstan #techtraveleat #kazakhstan #kl2uk
The next day I reached Kazakhstan, I took a shared taxi to a camp site in the middle of a desert in a village. But the taxi driver dropped me in the middle of the road and I was lost. I walked in that desert and somehow managed to rech the campsite. Though I struggled a lot, it was an amazing experience for me. Watch the video to know more.
കസാക്കിസ്ഥാനിലെത്തിയതിന്റെ പിറ്റേദിവസം Zharkent ൽ നിന്നും ഷെയർ ടാക്സിയിൽ കയറി ഞാൻ യാത്രയായി. മരുഭൂമിയ്ക്ക് നടുവിലുള്ള ഒരു ഗ്രാമത്തിലെ campsite ലേക്കായിരുന്നു ഞാൻ പോയത്. എന്നാൽ ടാക്സിക്കാരൻ മരുഭൂമിയിൽ വിജനമായൊരിടത്ത് എന്നെ ഇറക്കിവിട്ടതോടെ ഞാൻ ആകെ പെട്ടുപോയ അവസ്ഥയിലായി. വഴി ചോദിക്കാൻ ഒരു മനുഷ്യനെപ്പോലും കാണാത്ത ആ മരുഭൂമിയിലൂടെ നടന്നുതളർന്ന ഞാൻ എങ്ങനെയൊക്കെയോ campsite ൽ എത്തിച്ചേർന്നു. നന്നായി ബുദ്ധിമുട്ടിയെങ്കിലും ഈ യാത്രയിൽ ഞാൻ നന്നായി ആസ്വദിച്ച ഒരു ദിവസമായിരുന്നു അത്. വ്യത്യസ്തമായ കാഴ്ചകളും വിശേഷങ്ങളുമൊക്കെ ഈ വീഡിയോയിൽ കാണാം.
00:00 Intro
03:03 Share Taxi in Kazakhstan
10:52 Altyn-Emel National park
13:23 Hitchhiking
15:01 Basshi Village
16:13 Camp Site
20:22 Motor Home
24:46 Camp Site Walking Tour
32:41 Dinner
For business enquiries: admin@techtraveleat.com
**** Follow us on ****
Facebook: [ Ссылка ]
Instagram: [ Ссылка ]
Twitter: [ Ссылка ]
Website: [ Ссылка ]
Ещё видео!