ഇടവിട്ടിടവിട്ട് വരുന്ന തൊണ്ടവേദന, മൂക്കടപ്പ്, ടോൺസിൽ ഇൻഫെക്ഷൻ, അഡിനോയിഡ് ഇൻഫെക്ഷൻ ഇത് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്.
0:00 ടോൺസിലൈറ്റിസ് എന്ത് ?
1:26 എത്രതരം ?
3:12 ലക്ഷണങ്ങൾ
5:30 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?
6:46 മരുന്നുണ്ടോ
എന്താണ് അഡിനോയിഡ്, എന്താണ് ടോൺസിലുകൾ ? എന്തുകൊണ്ട് ഇങ്ങനെ ഇൻഫെക്ഷൻ ഉണ്ടാകുന്നു ? എങ്ങനെ ഇത് മാറ്റിയെടുക്കാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. പലർക്കും ഉപകാരപ്പെടും
For Appointments Please Call 90 6161 5959
Ещё видео!