നിരവധി ആരോഗ്യ ഗുണങ്ങൾ സമ്പുഷ്ടമായ വാൽനട്ട് ഉപയോഗരീതിയും, ഗുണങ്ങളെക്കുറിച്ച് ആണ് പരിചയപ്പെടുത്തുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
Dr sajid kadakkal
#AmazingBenefitsofWalnuts
#HealthBenefitsofWalnuts
#വാൽനട്സ്കഴിക്കുന്നതിന്റെഗുണങ്ങൾ
#HowtoEatWalnutsDaily
#WalnutsBenefitsforChildren
#HowtoImproveReproduction
#ദിവസവുംകുട്ടികൾക്ക്4വാൽനട്സ്
#HowtoImproveCount
#വാൽനട്സ്ഉപയോഗരീതി
#HowtoImproveBrainDevelopments
ആരോഗ്യത്തിന് വളരെ സഹായകമാവുന്ന ഒരു വിഭാഗമാണ് വാൽനട്ട്. ദൈനംദിനജീവിതത്തിൽ വാൽനട്ട് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും, ഉപയോഗരീതിയും, ഏതെല്ലാം രോഗങ്ങളെ ചെറുക്കാൻ സാധിക്കും എന്നുള്ളതിനെക്കുറിച്ചും വിശദമായി തന്നെ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ ചെറിയ കുട്ടികൾക്ക് അവരുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും, ബുദ്ധി വികാസത്തിനും വളരെ ഫലപ്രദമായിതന്നെ ഉപയോഗിക്കാൻ പറ്റുന്ന ഒരു വിഭവമാണ് വാൽനട്ട്. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഉള്ളതുകൊണ്ട് തന്നെ സ്ത്രീകളും പുരുഷന്മാരും ഒരു ദിവസം എത്ര അളവിൽ കഴിക്കണമെന്നും, ഒരു കോഴ്സ് ആയിട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളും വീഡിയോയിൽ വിശദമാക്കിയിട്ടുണ്ട്. പുരുഷന്മാരുടെ ബീജ ഉത്പാദനം നടക്കുന്നതിനും, സ്ത്രീകളുടെ ഹോർമോൺ ബാലൻസും, ക്യാൻസർ സെല്ലുകളെ നശിപ്പിക്കുന്നതിനും, ഉദരസംബന്ധമായ രോഗങ്ങൾ ചെറുക്കുന്നതിനും വാൽനട്ട് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വിശദമായ വീഡിയോയിൽ പറയുന്നുണ്ട്. അത്ര അധികം ഗുണം അടങ്ങിയിട്ടുള്ള വാൽനട്സ് ദൈനംദിന ജീവിതത്തിൽ വളരെ പ്രധാനമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഈ ഗുണകരമായ അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
[ Ссылка ]
Facebook page Link:
[ Ссылка ]
#00971554680253
#DrSajidKadakkal
Ещё видео!