*SBI Life സ്മാർട്ട് പ്ലാറ്റിന പ്ലസ്*
⭕35 വയസ്സുള്ള ഒരാൾ 10 വർഷത്തേക്ക് 2ലക്ഷം രൂപ വീതം വാർഷിക പ്രീമിയം ആയി അടക്കുന്നു എന്ന് വിചാരിക്കുക.
10 വർഷം കൊണ്ട് അദ്ദേഹം 20 ലക്ഷം രൂപ അടക്കുന്നു
അടുത്ത ഒരു വർഷം വെയ്റ്റിംഗ് പീരിയഡ് ഉണ്ട്.
പതിനൊന്നു വർഷം കഴിയുമ്പോൾ അദ്ദേഹത്തിന് അടുത്ത 15 വർഷത്തേക്ക് 192640 രൂപ വീതം ലഭിക്കുന്നു. ഇതു മാസ തവണകളായി വേണമെങ്കിലും കൈപറ്റാവുന്നതാണ്.
15 വർഷം കൊണ്ട് അദ്ദേഹം 2889600
( 15 x 192640=2889600) രൂപയാണ് സ്വീകരിക്കുന്നത്
കൂടാതെ കാലാവധി അവസാനിക്കുമ്പോൾ അദ്ദേഹത്തിന് ആകെ അടച്ച തുകയുടെ 110%
അതായതു 22 ലക്ഷം രൂപ ലഭിക്കുന്നു.
ആകെ അദ്ദേഹത്തിന് ഈ പദ്ധതിയിൽ നിന്നും
2889600 + 22 ലക്ഷം = 5089600 രൂപ ഗ്യാരണ്ടീഡ് ആയി ലഭിക്കുന്നു
Ещё видео!