മദനോല്‍സവം നാടന്‍ മാസ് പടം, സുരാജ് വെഞ്ഞാറമ്മൂട് അവര്‍ക്ക് സുരാജ് പയ്യന്നൂരായി മാറിയിട്ടുണ്ട്. സിനിമ തീരുന്നത് വരെ ബാബുച്ചേട്ടന്
ആരുടെ റഫറന്‍സാണ് ആ കാരക്ടറെന്ന് മനസിലായിരുന്നില്ല.
വിഷു റിലീസായി എത്തുന്ന മദനോല്‍സവം സിനിമയെക്കുറിച്ച് ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട്, സംവിധായകന് സുധീഷ് ഗോപിനാഥ്,
തിരക്കഥാകൃത്ത് രതീഷ് ബാലകൃഷ്ണ പൊതുവാള് ക്യു സ്റ്റുഡിയോയില്‍.
#madanolsavam #surajvenjaramoodu #babuantony #sudheeshgopinath #ratheeshbalakrishnanpoduval #cuestudio
Follow Us On :
Website - [ Ссылка ]
WhatsApp - [ Ссылка ]
Twitter - [ Ссылка ]
Telegram - [ Ссылка ]
Ещё видео!