#oldsongs #yesudas #divotionalsong #sasinarayanan #kns
NAVAKABHISHEKAM| നവകാഭിഷേകം കഴിഞ്ഞു| KNS| Sasinarayanan|Guruvayoor kesavan|Film song|Divotionalsong
Directed by Bharathan
Written by Puthur Unnikrishnan
N. Govindankutty (dialogues)
Screenplay by N. Govindankutty
Produced by M. O. Joseph
Starring Jayabharathi
Adoor Bhasi
M. G. Soman
Sukumari
Cinematography Ashok Kumar
Edited by M. S. Mani
Music by G. Devarajan
Production
company
Manjilas
Distributed by Manjilas
Release date
17 November 1977
Country India
Language Malayalam
Film : Guruvayur Kesavan
Song :"Navakaabhishekam Kazhinju"
Singer :K. J. Yesudas
Lyrics :P. Bhaskaran
നവകാഭിഷേകം കഴിഞ്ഞൂ
ശംഖാഭിഷേകം കഴിഞ്ഞൂ
നളിനവിലോചനൻ ഗുരുവായൂരപ്പന്റെ
കമനീയ വിഗ്രഹം തെളിഞ്ഞൂ
(നവകാഭിഷേകം....)
അഗ്രേപശ്യാമി തേജോ വലയിത രൂപമെന്ന
സ്വർഗീയ കാവ്യസുധ തൂകീ (അഗ്രേപശ്യാമി....)
മേല്പത്തൂർ കൂപ്പിയ വേദ വേദാന്തസാര
കല്പകതരുവിനെ കണ്ടൂ ഞാൻ
കണ്ടു ഞാൻ (നവകാഭിഷേകം....)
പൂന്താനം ഭക്തി തൻ കുമ്പിളിൽ പാനയാം
പൂന്തേൻ നിവേദിച്ച നേരം (പൂന്താനം....)
ഉണ്ണിയായ് മുന്നിൽ വന്നു കണ്ണുനീർ തുടച്ചൊരു
കണ്ണന്റെ കളികളും കണ്ടു ഞാൻ
കണ്ടു ഞാൻ (നവകാഭിഷേകം....)
Ещё видео!