Lyrics:
ഡും ഡും ഡും
എന്നുള്ളിൻ വാതിലിൽ ഡും
ഇന്നരോമുട്ടണ് ഡും
അതിൽ മെല്ലെകൊട്ടണെ
പൊട്ടണ കുപ്പിഗ്ലാസ്സിത്
ഡും ഡും ഡും
അവളോടനുരാഗമിത്
സിനിമാക്കഥപോലെയത്
സില്ലെന്നൊരുകാതലുള്ളിലിത്
ഡും ഡും ഡും
പകലായാലെന്നെ
പണി വേറില്ലന്നേ
പലവേലയിറക്കി
നടക്കണ കണ്ടില്ലേ
തെരുവോരത്തെന്നെ
തരിദൂരെത്തെന്റെ
കൈയ്യെപ്പിടിച്ചുനടക്കണതോർക്കില്ലേ
Listen to the Sound Tracks of Anurag Engineering Works on:
•Spotify ► [ Ссылка ]
•JioSaavn ► [ Ссылка ]_
•Apple Music ► [ Ссылка ]
Music - Milan John
Lyrics - Suhail Koya
Singer - Arun Wailer
Director - Kiran Josey
Producers - Girish AD, Reeju Jose
Camera and Edit - Adarsh Sadanandan
Written By - Kiran Josey, Adarsh Sadanandan
Co-producers - Rahul KR, Abhijith Nair
Like us on: [ Ссылка ]
Follow us on: [ Ссылка ]
Subscribe to us on: [ Ссылка ]
#anurag #anuragengineeringworks #shortfilm #vineethvasudevan #supersharanya #ajithmenon #ost #soundtrack #spotify #amazonmusic #jiosaavan #applemusic
Ещё видео!