NEW HOLY COMMUNION SONG MALAYALAM | WILSON PIRAVOM | SONIA CHRISTO | ജീവൻ്റെ അപ്പമായ്.
ഈ ഗാനം നിങ്ങളുടെ ആത്മാവിന് സന്തോഷവും ആശ്വസവും നൽകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
Please Don't forget to like, share, and subscribe to our channel!
♪ Album: JEEVANTE APPAMAI
♪ Song: JEEVANTE APPAMAI
♪ Singers: WILSON PIRAVOM & SONIA CHRISTO
♪ Lyrics & Music: JEASAN ANTO
♪ Concepts & Production: RIJO JOHNY
♪ Orchestration: CHANDU MITHRA
♪ Chorus: TERRY JACKSON, LINTU LINSON, ANN MARIA, JEEVA ALLAN
♪ Mixing: CHANDU MITHRA
♪ DOP: ALBIN GEORGE, ALLAN MATHEW, ABINEESH
♪ Editing & Coloring: ABHI
♪ Graphics: Sajesh #Circleout
♪ Label: #LUMENSCREATIONS
Contact Details:
Call / WhatsApp : +971 52 875 2169
Email: rijojy@gmail.com
Lyrics:
ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
നിന്നിലൊന്നായ് തീരുവാനായ് തുടിക്കുന്നു എൻ മനം..
നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2)
നിൻ മൊഴി തൻ കൃപയാലെ സൗഖ്യമാകും എന്നാത്മം ...
ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.
നീ എന്നിൽ സ്നേഹമായ്
നീ എന്നിൽ ജീവനായ്
ജീവൻറെ ഭോജ്യമായ് അലിഞ്ഞിടുന്നു..( 2 )
നിൻ സ്നേഹ തണലിൽ ഞാൻ മറഞ്ഞീടുന്നു..(2)
നീ മാത്രമേയുള്ളൂ എൻറെ ആശ്രയം...
ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.
നീ എന്നിൽ ദീപമായ്
നീ എന്നിൽ ദാഹമായ്
ജീവൻ്റെ അരുവിയായ് ഒഴുകീടുന്നു ..( 2 )
എൻ പാപ കറയെല്ലാം കഴുകിടുന്നു (2) തൻകുഞ്ഞിനെ പോലെ കരുതീടുന്നു ..
ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
നിന്നിലൊന്നായ് തീരുവാനായി തുടിക്കുന്നു എൻ മനം..
നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2)
നിൻ മൊഴി തൻ കൃപയാൽ സൗഖ്യമാകും എന്നാത്മം ... ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
നിൻ മൊഴിതൻ കൃപയാ ലെ സൗഖ്യമാകും എന്നാത്മം.
...
#wilsonpiravom #soniachristo #newholycommunionsong2024 #holycommunionsong #malayalamchristiandevotionalsongs #chandumithra #rijojohny
This video features the best Malayalam Christian devotional songs of all time.
Ещё видео!