Song : Ayiram Mathalappookkal...
Movie : Anupallavi (1979)
Lyrics : Bichu Thirumala
Music : K.J Joy
Singer : P Jayachandran
ആയിരം മാതളപ്പൂക്കൾ...
ആതിരേ നിൻ മിഴിത്തുമ്പിൽ...
മന്ദഹാസ തേനൊലിച്ചുണ്ടിൽ...
മയങ്ങും ചുംബനക്കനികൾ...
(ആയിരം മാതളപ്പൂക്കൾ...)
വസന്തത്തിൻ തെന്നലിലേറി...
വിരുന്നെത്തും സുന്ദരിപ്രാവേ (2)
ആയിരം മാതളപ്പൂക്കൾ...
ആതിരേ നിൻ മിഴിത്തുമ്പിൽ...
മന്ദഹാസ തേനൊലിച്ചുണ്ടിൽ...
മയങ്ങും ചുംബനക്കനികൾ...
ദേവതേ നാണം നിന്നിൽ കൂടു കൂട്ടി...
ദാഹവുമായ് പ്രായം മെയ്യിൽ വീണ മീട്ടി...
നീ വളരും നാളു തോറും നിൻ നിഴലായി (2)
നിന്നരികിൽ ഞാനലഞ്ഞൂ നീയറിയാതെ...
ആയിരം മാതളപ്പൂക്കൾ...
ആതിരേ നിൻ മിഴിത്തുമ്പിൽ...
മന്ദഹാസ തേനൊലിച്ചുണ്ടിൽ...
മയങ്ങും ചുംബനക്കനികൾ...
മാരിവിൽ പന്തൽ കെട്ടി നീലവാനം...
മാനസങ്ങൾ താളം തട്ടി രാഗലോലം...
ഈ വനിയിൽ പൂവനിയിൽ നമ്മളൊരുക്കും (2)
മണ്ഡപത്തിൽ നിൻ മടിയിൽ വീണുറങ്ങും ഞാൻ...
ആയിരം മാതളപ്പൂക്കൾ...
ആതിരേ നിൻ മിഴിത്തുമ്പിൽ...
മന്ദഹാസ തേനൊലിച്ചുണ്ടിൽ...
************************************************************************************************
പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് വാട്സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : [ Ссылка ]
#evergreenhitsongs #malayalammoviesongs #malayalamhitsongs #anupallavimalayalammoviesongs #oldmoviesongsmalayalam #aayirammathalapookkal #pjayachandranmalayalamhits #kjjoyhitssongs #bichuthirumalahitssongs #menakasuresh #poovachalkhaderhitsongs #johnsonmastermalayalamhits #kjyesudasmalayalamhits #nostalgicmalayalamfilmsongs #malayalamevergreenromanticsongs #everlastingmelodysongs #kaviyoorponnamma #sweetmelodysongsmalayalam
Ещё видео!