Singer : Khalaf Bukhatir
Composed and written by : Ahmed Bukhatir
Arranged and mixed by : Anil Mathew James
Video Credits:
Director : Khalaf Bukhatir
DOP & Editing : Favaz Afi
Actors : Shafi Thirickot, Athul Suresh, Sahad Ahmed, Saeed Ahmed, Dilshad Hassan, Mohammed Haneef.
Malayalam Translator : Salman Fayis
Lyrics :
From those around
I hear a cry
A muffled sob
A hopeless sigh
I hear their footsteps leaving slow
And then I know my soul must fly
A chilly wind begins to blow
Within my soul, from head to toe
And then, last breath escapes my lips
It's time to leave
And I must go!
So, it is true
But it's too late
They said; each soul has it's given date
When it must leave it's body's core
And meet with it's eternal Fate
Oh mark the words that I do say
Who knows; tomorrow could be your day
At last, it comes to heaven or hell
Decide which now, do not delay!
Come on my brothers, let us pray
Decide which now, do not delay!
Come on my brothers, let us pray
Decide which now, do not delay!
Oh God! Oh God! I cannot see!
My eyes are blind! Am I still me
Or has my soul been led astray
And forced to pay a priceless fee
Alas to dust we all return
Some shall rejoice, while others burn
If only I knew that before
The line grew short, and came my turn
And now, as beneath the sod
They lay me with my record flawed
They cry, not knowing I cry worse
For, they go home, I face my God!
Oh mark the words that I do say
Who knows; tomorrow could be your day
At last, it comes to heaven or hell
Decide which now, do not delay!
Come on my brothers, let us pray
Decide which now, do not delay!
Come on my brothers, let us pray
Decide which now, do not delay!
അവസാന ശ്വാസം
എനിക്ക് ചുറ്റുമുള്ളവർ
വിലപിച്ചു കൊണ്ടിരിക്കുന്നത് ഞാൻ കേൾക്കുന്നു
ഒരു തേങ്ങൽ
യാതൊരു പ്രതീക്ഷയും ഇല്ലാത്ത നെടുവീർപ്പ്
അവരുടെ കാല്പാദത്തിന്റെ ശബ്ദം എൻ്റെ കാതിൽ നിന്നും മെല്ലെ മെല്ലെ അകന്നു കൊണ്ടിരുന്നപ്പോൾ
എനിക്ക് മനസ്സിലായി എൻ്റെ ആത്മാവ് എന്നെ വിട്ടുപോകുകയാണെന്ന്
എൻ്റെ ശരീരമാകെ തല മുതൽ കാൽ വരെ ഒരു തണുത്ത കാറ്റു വീശാൻ തുടങ്ങി
അപ്പോൾ അവസാന ശ്വാസവും എൻ്റെ ചുണ്ടിൽ നിന്ന് എന്നന്നേക്കുമായി ഇല്ലാതായിരുന്നു
ഇതാണ് തിരികെ പോകാനുള്ള യഥാർത്ഥ സമയം.
തീർച്ചയായും എനിക്ക് പോയേ പറ്റു
ഇതൊരു സത്യമാണ്
പക്ഷെ വളരെ വൈകിപ്പോയി
ആത്മാവ് അതിൻ്റെ കാമ്പായ ശരീരത്തിൽ നിന്നും വിട്ടു ശാശ്വതമായ പാരത്രിക ജീവിതത്തെ നേരിടുമ്പോൾ കണ്ട് നിൽക്കുന്നവർ പറയും ഓരോ ആത്മാവിനും അതിന്റെതായ സമയം നിശ്ചയിച്ചിട്ടുണ്ട്.
ഞാൻ എപ്പോഴും പറയാറുള്ള വാക് നിങ്ങൾ ഓർക്കുക
ചിലപ്പോൾ നാളെ നിങ്ങളുടെ ദിവസമായിരിക്കാം
സ്വർഗ്ഗത്തിലേക്കോ നരഗത്തിലേക്കോ എന്ന് ആത്മാവിനെ നിശ്ചയിക്കുന്ന ദിവസം വരുന്നതിനു മുമ്പ് ഇപ്പോൾ തന്നെ തീരുമാനമെടുക്കുക ഇനിയും വൈകിക്കരുത്
വരൂ സഹോദരന്മാരെ നമുക്ക് പ്രാർത്ഥിക്കാം
ഇപ്പോൾ തന്നെ തീരുമാനമെടുക്കു ഇനിയും വൈകിക്കരുത്
വരൂ സഹോദരന്മാരെ നമുക്ക് പ്രാർത്ഥിക്കാം
ഇപ്പോൾ തന്നെ തീരുമാനമെടുക്കു ഇനിയും വൈകിക്കരുത്
ദൈവമേ
ദൈവമേ
എനിക്കൊന്നും കാണാൻ സാധിക്കുന്നില്ല
എൻ്റെ കണ്ണുകൾ മൂടപ്പെട്ടിരിക്കുന്നു
ഇത് ഞാൻ തന്നെയാണോ അതോ എൻ്റെ ആത്മാവ് എന്നെ വിട്ടു വഴി തെറ്റി വിലമതിക്കാനാവാത്ത പ്രതിഫലം നൽകാൻ ഞാൻ നിർബന്ധിതനായോ
അവസാനം ഞങ്ങളെല്ലാവരും തിരികെ പോകും
ചിലർ സന്തോഷിക്കും മറ്റു ചിലർ അവിടെ തന്നെ എരിഞ്ഞു തീരും
എൻ്റെ വരിയുടെ എണ്ണം കുറയുകയും എൻ്റെ സമയം അടുക്കുന്നത് ഞാൻ മാത്രം മുമ്പേ അറിഞ്ഞിരിന്നുവെങ്കിൽ
ഇതാ എൻ്റെ ഊഴം വന്നിരിക്കുന്നു
പക്ഷെ അപ്പോഴേക്കും ഞാൻ മരിച്ചു മറമാടപ്പെട്ടിരിക്കുന്നു
ഞാൻ ചെയ്ത് എല്ലാ രേഖകളോടും കൂടി എൻ്റെ പ്രിയപ്പെട്ടവർ എന്നെ ഖബറിൽ കിടത്തിയിരിക്കുന്നു
എന്നെ ഓർത്തു അവർ കരഞ്ഞു കൊണ്ടിരിക്കുന്നു
പക്ഷെ അവർ അറിയുന്നില്ലലോ എൻ്റെ വിധിയെ ഓർത്തു ഞാൻ ഇവിടെ വിലപിച്ചു കൊണ്ടിരിക്കുകയാണെന്ന്
എല്ലാവരും എന്നെ വിട്ടു തിരിച്ചു പോയി
ഞാൻ എൻ്റെ രക്ഷിതാവിനെ കാണാൻ പോകുകയാണ്
ഞാൻ എപ്പോഴും പറയാറുള്ള വാചകം നിങ്ങൾ ഓർക്കുക
ചിലപ്പോൾ നാളെ നിങ്ങളുടെ ദിവസമായിരിക്കാം
സ്വർഗ്ഗത്തിലേക്കോ നരഗത്തിലേക്കോ എന്ന് ആത്മാവിനെ നിശ്ചയിക്കുന്ന ദിവസം വരുന്നതിനു മുമ്പ് ഇപ്പോൾ തന്നെ തീരുമാനമെടുക്കുക ഇനിയും വൈകിക്കരുത്
വരൂ സഹോദരന്മാരെ നമുക്ക് പ്രാർത്ഥിക്കാം
ഇപ്പോൾ തന്നെ തീരുമാനമെടുക്കു ഇനിയും വൈകിക്കരുത്
വരൂ സഹോദരന്മാരെ നമുക്ക് പ്രാർത്ഥിക്കാം
ഇപ്പോൾ തന്നെ തീരുമാനമെടുക്കു ഇനിയും വൈകിക്കരുത്
Ещё видео!