കുഴൽ കിണറിലെ മോട്ടറിന്റെ പാനൽ ബോർഡിലേക്ക് വാട്ടർ ലെവൽ കൺട്രോൾ സ്വിച്ച്(float switch) കണക്ട് ചെയ്യുന്ന രീതിയാണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഡി പി സ്വിച്ച് മാത്രമുപയോഗിച്ച് വർക്ക് ചെയ്യുന്ന സാധാരണ മോട്ടോറുകളിൽ വാട്ടർ ലെവൽ സ്വിച്ച് ഉപയോഗിക്കുമ്പോൾ നേരിട്ട് കൊടുക്കുന്നതിന് പകരം കോൺടാക്ടർ (റിലേ) ഉപയോഗിക്കുക.
#FloatSwitch #WaterSwitch #WaterLevelControl
Ещё видео!