ഏതോ കഷ്ടകാല സമയത്ത് സംസ്ഥാന മുഖ്യമന്ത്രി ക്കു തോന്നി മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാര നിർദ്ദേശങ്ങൾക്കും ഒരു മൂന്നംഗ വനിതകളെ വച്ച് ഒന്ന് അന്വേഷിക്കണം ......! ഒരു റിട്ടയേർഡ് ജസ്റ്റിസിനേയും ഒരു റിട്ടയേർഡ് നായികയേയും ഒരു റിട്ടേർഡ് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയേയും വച്ചു ......!
അന്ന് തുടങ്ങി ഏഴുവർഷത്തിൽ അധികമായി തുടങ്ങിയ കഷ്ടകാലമാണ് സർക്കാരിന് ......! കമ്മിഷൻ കണ്ടെത്തിയ കാര്യങ്ങളും അവയ്ക്ക് പറഞ്ഞ പ്രതിവിധിയും വാദകോലാഹലയായിരിക്കുന്നു.....!
94 വയസായ മലയാള സിനിമയിൽ മൂത്രം ഒഴിക്കാൻ സംവിധാനമില്ലത്രെ ! വാതിലിലെ മുട്ടു കാരണം രാത്രി ഉറങ്ങാനാവുന്നില്ലത്രെ !
നല്ല ആഹാരം കിട്ടണമെങ്കിൽ കിടന്നു കൊടുക്കണമത്രെ ! ആകെ മൊത്തം ടോട്ടൽ ചള കുളമാക്കി മലയാള സിനിമയെ.....! ഇവിടെ നിന്നൊരു തിരിഞ്ഞു നോട്ടമാണ് നാളെ നമ്മുടെ ലൈറ്റ്സ് ക്യാമറ ആക്ക്ക്ഷനിൽ .......!
subscribe Light Camera Action
[ Ссылка ]
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
Ещё видео!