അസദ് ഭരണത്തിന്റെ പതനത്തിന് ശേഷം സിറിയയില്‍ എന്ത് സംഭവിക്കുമെന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. അസദ് സര്‍ക്കാരിന്റെ തകര്‍ച്ച രാജ്യത്ത് കൂടുതല്‍ കടുത്ത ഇസ്ലാമിക ശക്തികള്‍ക്ക് വഴിയൊരുക്കുമെന്നാണ് പാശ്ചാത്യ, അറബ് രാജ്യങ്ങള്‍ ആശങ്കയെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.സിറിയയില്‍ വ്യക്തമായ ഒരു ഭരണക്രമം ഇല്ലാത്തത് അസ്ഥിരതയ്ക്കും തീവ്രവാദത്തിനും കാരണമാകുമെന്ന് അമേരിക്ക, ഇസ്രയേല്‍, അറബ് ശക്തികള്‍ എന്നിവര്‍ ഭയപ്പെടുന്നുവെന്നാണ് അന്താരാഷ്ട്ര നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.
#Bashar al-Assad #Donald Tramp #Vladimir Putin #Volodymyr Zelensky #America #Russia #Ukraine #War #Israel #Iran #Syria #Abu Mohammad al-Adnani #Benjamin Netanyahu
Ещё видео!