#kvk/#krishi/#santhanpara/ #mushroomcultivation/
ഇടുക്കി ജില്ലയിലെ ശാന്തൻപാറയിൽ പ്രവർത്തിച്ചു വരുന്ന കൃഷിവി ജ്ഞാന കേന്ദ്രത്തിൽ കൂൺകൃഷി പരിശീലനവും വിത്തും ലഭിക്കും വിത്ത് നട്ടാൽ വെറും 15 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയുമെന്നതും കൂണിന് നല്ല ഡിമാൻ്റും വിലയും ഉണ്ട് എന്നതും കൂൺകൃഷിയെ ഒരു സ്വയംതൊഴിൽ സംരംഭം എന്ന നിലയിലും പ്രസക്തമാക്കുന്നു
Ещё видео!