folk song
nadan paattu
malayalam
NTACHAN
lyrics
Shiju K Parangodan
Music
Orchestration
Vocal
Johns Jose
This content is Right to Shiju K Parangodan.Any Unauthorised Reproduction, Redistribution or Re-upload Is strictly Prohibited of this meterial .Legal action willbe taken against those who violatethe copyright of the following meterial presented
send reviews
[ Ссылка ]
Facebook
Shiju K Parangodan
WhatsApp 9656206560
#nadanpattu
#malayalamfolksong
#kavitha
#malayalamkavitha
#malayalamkavithakal
#malayalamsongs
#malayalamsong
ന്റച്ചൻ
ന്റച്ഛനെന്താമ്മേ മുറ്റത്ത് പായേല്
മുണ്ടും പൊതച്ച് കെടക്ക്ന്നത്
രാബിലെ പോഉമ്പോ ന്നോട് പറഞ്ഞതാ
എത്തര മുട്ടായി കൊണ്ടോരാന്ന്
നേരം വെളക്ക്ക്കാനായിട്ടില്ലെനന്റമ്മേ
തേങ്ങാമുറീന്റാത്ത് തീപാള്ന്ന്
പള്ള പയിക്കിണ്ടാവൂന്റച്ഛനെന്റമ്മേ
കഞ്ഞി വിളമ്പീന്ന് ഞാൻ ബിളിക്കാം
(Ntachan )
തെക്കേ മാവിന്റെ കൊമ്പത്തേന്റൂഞ്ഞാല്
കെട്ടയിച്ചാരോ മണ്ണിലിട്ട്
ഉണ്ണികളടിന കൊമ്പും മുറിച്ചമ്മേ
ഉള്ളിലങ്കടമേറുന്നുണ്ട്
അങ്ങേപുറത്തുള്ളരൊക്കെന്തിനാന്നമ്മേ
മുറ്റത്താടേമ്പിടേ നിക്ക്ന്നത്
അച്ഛൻ ബിളിച്ചിട്ട് ണീക്കുന്നില്ലെന്റമ്മേ അമ്മന്തിനാ പിന്നേം കരയ്ന്നത്
Ntachan
കയ്യോടെ വെട്ടിയ വായേന്റെലേലച്ഛൻ കണ്ണുമടച്ച് കെടക്കുന്ന്ണ്ട്
നെഞ്ചിലെ ചൂട്ല്ല കൈയ്യനങ്ങ്ന്ന്ല്ല
ഉണ്ണീനെ വാരി എട്ക്ക്ന്ന്ല്ലാ
നല്ലൊരു കുപ്പായോം നെറ്റീലിറ്റ് ഭസ്മോം
എന്തൊരു ചേലാണ്ന്റച്ഛനിന്ന്
Ntachan
എന്ത് പറഞ്ഞിടറ്റും എന്തെല്ലാം പാടീറ്റും അച്ഛന്നൊരായിരം ഉമ്മച്ചിട്ടും
ഒന്നും പറഞ്ഞില്ലാ ഉണ്ണി കരയാട്ടോ
ന്നാലെങ്കിലുമച്ചൻ ചീത്തേംമ്പറ
അമ്മേനെ നല്ലോണം ചീത്തേമ്പറ ........
ഷിജു കെ പറങ്ങോടൻ
Ещё видео!