സ്നേഹപൂര്‍വ്വം നല്കുന്നു നാഥാ
സര്‍വവും കാല്‍ത്താരില്‍ കാണിക്കയായി..
സ്വീകരിക്കേണമേ നൈവേദ്യമായി
അനുഗ്രഹിക്കൂ ദേവ സമ്മോദമായി
സ്നേഹപൂര്ന്നു നാഥാ......
ഉയരുമീ കാസയിൽ അർച്ചനയായി
ഉയർത്തുന്നു ഞങ്ങൾ തൻ ഹൃത്തടവും -2
അലിവോടെ നാഥാ സ്വീകരിക്കൂ..
തിരുമുൽ കാഴ്ചയായി കൈകൊള്ളണേ -2
സ്നേഹപൂര്ന്നു നാഥാ......
"നിറമിഴിയോടെ ഞാൻ എകിടുന്നു
സ്വീകരിക്കേണമെന് നൊമ്പരങ്ങൾ
വിയർപ്പിനായി നേടിയ സാംബാദ്യവും
കാഴ്ച്ചയായി ഏകീടാമീബലിയിൽ "
'ഉയർത്താതെ നീട്ടും മാനതാരിലും
കൃപമാരി ചൊരിയൂ അലിവോടെ നീ ' -2
സ്നേഹപൂര്‍വ്വം നല്കുന്നു നാഥാ
സര്‍വവും കാല്‍ത്താരില്‍ കാണിക്കയായി..
സ്വീകരിക്കേണമേ നൈവേദ്യമായി
അനുഗ്രഹിക്കൂ ദേവ സമ്മോദമായി
Ещё видео!