ഇതിഹാസപ്പൂവ് | LYRICAL VIDEO | MEHFOOZ RIHAN FEROKE | FASALU RAHMAN CHENDAYAD | JANNAH RRCORDS
©️ copyright reserved video (YouTube)
JANNAH RECORDS & JALWAYE MADEENA
P R O U D L Y P R E S E N T S
✨️✨️✨️✨️✨️✨️✨️✨️✨️✨️
➤Lyrics : Fasalu Rahman Chendayad
➤Vocal : Mehfoos Rihan Feroke
➤Director : Basith Perumugam
➤Producer : Abdul Basith Kadankode
➤Co-ordinators : Muhammed Hashir & Arshid Athazhakkunnu
➤Mixing : Ameen Cheekode
➤Dop : Murshid Venniyoore
➤Cut : Asjal Olavattor
➤Marketing : Jannah Records
➤Sp.Thanks : All Online Promoters
---------------------------------------------------------------
ഇതിഹാസപ്പൂവ്🧡
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Lyrics:
Fasalu Rahman Chendayad
Ph: 9526315692
മിസ്കിന്റെ സുഗന്ധത്തിൽ
മദീനയിലണഞ്ഞ്
മുസ്ത്വഫ നബിക്കിമ്പ
ബലദള്ളാഹ് കനിഞ്ഞ്
നിസ്തുല്യ പനി മതി
പരിമളം ചൊരിഞ്ഞ്
ഇഷ്ഖിന്റെ ബഹ്റല
മദീനയിൽ പരന്ന് (2)
അന്ധത മാറ്റിയ നൂറല്ലേ
അമ്പിയ രാജ സിറാജല്ലേ (2)
ആലങ്ങൾ വാഴ്ത്തും നൂറിൻ
പോരിശ എന്നും ചേലല്ലേ... (2)
(.....)
ഇബ്റാഹീം നബിയിൻ താവഴിയിൽ
വന്നൊരു നൂറല്ലേ
ഇതിഹാസപ്പൂവായ്
മദിനാവിൽ
പൂത്തതുമങ്ങല്ലേ... (2)
ഇരുളുള്ളൊരു രാവിൽ ജിബ് രീലും
വന്നണവായില്ലേ...
അജബായൊരു
മിഅ്റാജിൽ
ഇറയോനിൽ ചേർന്നവരല്ലേ... (2)
അതിശയലോക ഖസാഇസ് കുല്ലും
ചൊന്ന രാജ നബി സ്വല്ലള്ളാഹ്
അബ് യള് അഹ്മറ്
ലൗന് കലർന്നൊരു
വജ്ഹ് കനവിലായ് കാട്ടള്ളാഹ്
(....)
ജന്നാത്തിൻ ബാബിൽ
ചേർത്തെന്റെ
തിരുനൂറിൻ നാമം
ജന്നാത്തുൽ ഫിർദൗസും
തേടും ആ നൂറിൻ നാദം (2)
സമാ ഏഴുമങ്ങിൻ
അഴകിൽ മയങ്ങും
ജഗനാഥനള്ളാവിൻ
നൂർ വിളങ്ങും (2)
അതിശയലോക ഖസാഇസ് കുല്ലും
ചൊന്ന രാജ നബി സ്വല്ലള്ളാഹ്
അബ് യള് അഹ്മറ്
ലൗന് കലർന്നൊരു
വജ്ഹ് കനവിലായ് കാട്ടള്ളാഹ്
(....)
---------------------------------------------
#firdhouskaliyaroad #mizmarrecords #jannahrecords #trendingsong #melody #songs #2023song #hit #islamicsong #latestislamicsong #latestmadhsonginmalayalam #madhsong #latestsong #islamicnewsong #ithihasapoovsong #ithihasapoov #madhsong #latestislamicsong
@MizmarRecords1 @firdhouskaliyaroadofficial1738 @sukoon_media313 @abdulbasithofficial18 @jannahrecords
Jannah Records is an Islamic YouTube Channel Where you find latest islamic songs in malayalam .
Stay Tuned For Upcoming videos...!!
Subscribe Our Channel For More Upcoming Videos;
[ Ссылка ]
Get alerts when we release any new video. Turn on the Bell Icon.
Channel Admim:-
Abdul Basith Kadankode
📲+91 9895 555 650
Ещё видео!