പതിവായി നെല്ലിക്ക കഴിച്ചാൽ വൃക്കരോഗം ഉണ്ടാകാൻ ഇടയുണ്ട് എന്ന വാർത്ത നിങ്ങൾ ഒരുപക്ഷെ അറിഞ്ഞുകാണും. കോവിഡ് രോഗം തടയാനായി പലരീതിയിൽ നെല്ലിക്കയും നാരങ്ങയും ഒറ്റമൂലികൾ ആക്കി കഴിക്കുന്നവർ ഈ വാർത്ത കണ്ട് ഞെട്ടുകയും ചെയ്തു..
0:00 Start
0:55 നെല്ലിക്ക കഴിച്ചാൽ സംഭവിക്കുന്നതെന്ത് ?
2:25 പതിവായി നെല്ലിക്ക കഴിക്കുന്നത് വൃക്കരോഗമുണ്ടാക്കുമോ ?
6:51 നെല്ലിക്കയുടെ അപകടം എങ്ങനെ ഒഴിവാക്കാം ?
7:52 മറ്റു പ്രശ്നങ്ങള്‍ എന്തെല്ലാം ?
ഈ വാർത്തയുടെ സത്യമെന്ത് ? നെല്ലിക്ക പതിവായി കഴിച്ചാൽ വൃക്കരോഗം ഉണ്ടാകുമോ ? നെല്ലിക്ക കഴിച്ചാൽ സംഭവിക്കുന്നതെന്ത് ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. എല്ലാവരും സത്യം അറിയട്ടെ..
For Appointments Please Call 90 6161 5959
Ещё видео!