കടങ്ങോട് ശ്രീ കൈകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നിറമാല മഹോത്സവം വര്‍ണ്ണാഭമായി. പുലര്‍ച്ചെ നാലുമണിക്ക് നട തുറപ്പ്, നിര്‍മാല്യ ദര്‍ശനം, അഷ്ടദ്രവ്യഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, എന്നിവ നടന്നു. കാലത്ത് 8.30ന് നടന്ന നടക്കല്‍ പറവെപ്പില് നിരവധി ഭക്തര്‍ പങ്കെടുത്തു.
#cctvnewskunnamkulam #erumapetty #kaikulagara #niramala
Ещё видео!