ജോമോൻ : +919847798644
സിമെന്റ് കട്ട തയ്യാറാക്കുന്നതെങ്ങനെ എന്നറിയുവാൻ ആഗ്രഹിക്കുന്നവർക്കും ഒപ്പം യൂണിറ്റ് തുടങ്ങുവാൻ ആഗ്രഹികുന്നവർകും വേണ്ടിയാണ് ഈ വീഡിയോ.
5 ലക്ഷം രൂപ മുതൽ തുടങ്ങാവുന്ന സംരഭം
ചിലവ്
മിക്സർ & കംപ്രസ്സർ 1.5 Lacks x 2 = 3 L
തറ : 6 ഇഞ്ച് കനം
3 ഫേസ് കരണ്ട് കണക്ഷൻ
വീഡിയോൽ 15 ലക്ഷത്തോളം രൂപ വരും എന്നു പറഞ്ഞതിനു കാരണം ഒരു സംരംഭം തുടങ്ങുവാനായിട്ടുള്ള മുഴുവൻ തുകയും ചേർത്താണ് . പേപ്പറുകൾക്കായി ഇതിന്റെ പുറകെയുള നടത്തം തുടങ്ങി കരണ്ട് കണക്ക്ഷൻ കിട്ടി കട്ടയുണ്ടാക്കുവാനായിട്ടുള്ള സിമെന്റ്, മെറ്റൽ , പാറപ്പൊടി വരെയുള്ളവയുടെ കണക്കുകൂട്ടിയാണ് തുക പറഞ്ഞത് .
#how_to_make_cement_bricks_malayalam #real_sanchari #samrambam #malayalam #unit #low_budject_business #successful_kerala_business_malayalam #good_profit #
Ещё видео!