കണവ പീര (Kanava peera recipe in malayalam)
ഇന്നത്തെ സ്പെഷ്യൽ കണവ പീര ആയാലോ?
കണവ പീര ചേരുവകൾ (Kanava peera ingredients)
- കണവ
- തേങ്ങ
- പച്ചമുളക്
- ഇഞ്ചി
- ചെറിയ ഉള്ളി
- വെളുത്തുള്ളി
- കുടംപുളി
- കറിവേപ്പില
- മഞ്ഞൾപ്പൊടി
- ഉപ്പ്
കണവ പീര എങ്ങനെ ഉണ്ടാക്കാം (How to make kanava peera)
1. ആദ്യം കണവയിൽ വെള്ളം, ഉപ്പ്, മഞ്ഞൾപ്പൊടി, കുടപ്പുളി എന്നിവ ചേർത്ത് വേവിക്കുക
2. തേങ്ങ ചേരുവകൾ ചേർത്ത് ചതച്ചത് ചേർക്കുക (ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില)
3. വെളിച്ചെണ്ണ ചേർക്കുക
Ещё видео!