♦ YouTube : [ Ссылка ]
♦ Facebook : [ Ссылка ]
♦ Instagram : [ Ссылка ]
♦♦♦♦♦♦:Track Info:♦♦♦♦♦♦
Song - Oru Kinnaraganam
Movie - Speed Track
Music Director - Deepak Dev
Lyrics - Gireesh Puthenchery
Singers - Udit Narayan, Sujatha Mohan
ഒരു കിന്നരഗാനം മൂളി നടക്കും...
കുയിലിനു വേണ്ടി പാടാം...
അമ്പിളിമാനത്തന്തി നിലാവു പോലെ...
ഒരു കുമ്പിളിൽ നിറയെ കൂവള-
മൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം...
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം...
പറയാനോരോ കഥയുണ്ട് അറിയാൻ...
കൂടെ പോരാമോ ?
ഇനിയുണ്ടേ തങ്കത്തത്തമ്മേ ഓ...
(കിന്നരഗാനം മൂളി നടക്കും...)
ഏതേതോ ഗന്ധർവന്റെ ഓടപ്പുൽ-
ത്തണ്ടിൽ പാടാം പതിയെ ഹോ...
നക്ഷത്രങ്ങൾ നാണം കൊള്ളും...
മാണിക്യക്കാട്ടിൽ പാടാം നിനക്കായി ഹോ...
ഒരു കാതൽ കാറ്റായ് മെല്ലെ കാതിൽ ചൊല്ലാമോ ?
ഒരു കണ്ണീർമുത്തായ് എന്നെ താരാട്ടാമോ ഓ...
(കിന്നരഗാനം മൂളി നടക്കും...)
മാനത്തെ മഞ്ഞിൽ ചാലിച്ചൊന്നു-
വരച്ചാല്ലോ വിരിയും വിരലാൽ ഓ...
ഓളം തുള്ളും വേളിപ്രായം നിന്നെ-
തൊട്ടപ്പോൾ കസവായ് മൂടാം ഓ...
ഒരു മിന്നാപൊന്നായ് മെയ്യിൽ മിന്നാൻ പോരൂല്ലേ ?
ഒരു പൂക്കാ പൂവായ് ഒന്നും മിണ്ടീലല്ലോ...?
(കിന്നരഗാനം മൂളി നടക്കും...)
Ещё видео!