കുമ്പുക്കൽ കുരുമുളക് ആദ്യത്തെ വിളവെടുത്ത് കൊല്ലം ജില്ലയിൽ പട്ടാഴിയിലെ കർഷകൻ ശ്രീ സാംകുട്ടി. ജോലിക്കാരെ ആശ്രയിക്കാതെ തന്നെ പരിചരിക്കാനും വിളവെടുക്കാനും കഴിയുന്ന രീതിയിൽ പിവിസി പൈപ്പിൽ ആണ് ശ്രീ സാംകുട്ടി കൃഷി ചെയ്തിരിക്കുന്നത്. ഇതിനായി 12 അടി ഉയരത്തിലാണ് പിവിസി പൈപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. കൃഷി വ്യപിപ്പിക്കുന്നതിനു മുന്നോടിയായി അനുയോജ്യമായ ഇനം ഏതാണെന്ന് മനസിലാക്കുന്നതിനായി 4 ഇനം കുരുമുളകാണ് അദ്ദേഹം തന്റെ കൃഷിയിടത്തിൽ പരീക്ഷിച്ചത്. ഇതിൽ വളര്‍ച്ചയില്‍ വിളവിലും മുന്നിട്ട് നിൽക്കുന്നത് കുമ്പുക്കൽ തന്നെയാണെന്ന അനുഭവസാക്ഷ്യം ശ്രീ സാംകുട്ടി ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു.
കുമ്പുക്കൽ കുരുമുളക് ഓർഡർ ചെയ്യുവാനായി ക്ലിക്ക് ചെയ്യാം : [ Ссылка ]
We Kumbuckal Selection pepper which is the National Innovation Award Winning Pepper also the best Quality pepper that can be produced in any weather conditions. Through this Kumbuckal YouTube Channel, we are trying to Spread the Importance of farming and how to develop the Best Quality pepper at your place. We guide here step by step Farming for the best results. Stay tuned and Subscribe to our Channel for more informative and entertainment-related videos on Kumbckal pepper.
For Enquires/Requirement about Kumbuckal Selection pepper, please contact +918606306402
#kumbukkalpepper #blackpepperplant #pepperplant #kurumulak
Ещё видео!