കറുകറെ കറുത്തൊരു...
Movie : Balettan
Director : V M Vinu
Music : M Jayachandran
Lyrics : Gireesh Puthenchery
Singer : Mohanlal
കറു കറെ ക്കറു ത്തൊ രു പെ ണ്ണാ ണ്
കണ്ണാ ണ് കരളാ ണ്
കാ ട്ടു പൂ വി ൻ കന്നി ത്തേനാണ്
പാ ട്ടു മൂ ളും മൈ നപ്പെ ണ്ണാ ണ്
ഇളമാ ന്തളി രി ൻ ചു ണ്ടാ ണ് ഇമകൾ രണ്ടും വണ്ടാ ണ്
കുറുമ്പു കാട്ടും വമ്പാണ് പറക്കു മമ്പാ ണ്
(കറു കറെ കറു ത്തൊ രു ...)
ചക്കരമാവിലെ കൂടാ ണ് കൂ ട്ടി ന്നു ള്ളി ലെ കു യി ലാ ണ്
കു കു കു കു കൂ കും കു യി ലമ്മേ ഇക്കി ളി കൂ ട്ടാ നാ രാ ണ്
തി ത്തൈ തി ത്തൈ താ ളം കൊ ട്ടാ ൻ തത്തേ വരൂ താ രാ ട്ടാ യ്
എത്താമരക്കൊ മ്പത്തേ മു ത്തോ ലമേ ലൂഞ്ഞാ ലാ യ്
കണ്ണാടി ക്കണ്ണി ൽ കിന്നാരം മിന്നാരപ്പൊന്നിൻ മിന്നാരം
കരിമ്പു പൂക്കും കാടാ ണ് കറു ത്തവാ വാ ണ്
(കറു കറെ ..)
അമ്പലപ്രാ വിന്നഴകാ ണ് ആലി ലത്തളി രി ൻ ചേ ലാ ണ്
ചെ മ്പകപ്പൂ വി ൻ നിറമാണ് ചേമ്പിലത്തു മ്പിലെ മഴയാ ണ്
മുത്തേ നിന്നെ മുത്തം വെയ്ക്കാം ചിറ്റോളമായ് തുള്ളിക്കാം
മൂവന്തി പോൽ മാറ്റേറും മൂക്കുത്തി ഞാൻ തീ ർപ്പിക്കാം
ചിങ്കാരപ്പെണ്ണിനു ചിന്ദൂരം ചില്ലാലെ ത്തീർത്തൊ രു പൂത്താലി
പളുങ്കു തോൽക്കും മാനാണ് എന്റെ പൊന്നു മോളാണ്
(കറു കറെ ...)
Content Owner : Manorama Music
Website : [ Ссылка ]
YouTube : [ Ссылка ]
Facebook : [ Ссылка ]
Twitter : [ Ссылка ]
Parent Website : [ Ссылка ]
#lyricsvideo #lyricalvideo #filmsongslyrics #manoramamusic #manoramafilmsongs
Ещё видео!