ബഡ്സ് സ്പെഷ്യൽ സ്കൂൾ
ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ജില്ലാ കലോത്സവം ശലഭങ്ങൾ 2024 രണ്ടാം നാൾ 3 വേദികളിലായി പരിപാടി നടന്നു.
പരിപാടിയിൽ ബഡ്സ് -ബിആർസി വിദ്യാർത്ഥിക്കളും, കുടുംബവും, പഞ്ചായത്ത് അധികൃതരും കുടുംബശ്രീ, അങ്കൻവാടി പ്രവർത്തകരും ആശാ വർക്കേഴ്സ്, ഹെൽത്ത് സ്റ്റാഫുകളും, ക്ഷണിക്കപ്പെട്ട അതിഥികളും, സ്നേഹതീരം വോളന്റീർസും ഉൾപ്പെടെ 1500 ഓളം പേർ പങ്കെടുത്തു.
വേദി 1 - ൽ ജൂനിയർ- സീനിയർ വിഭാഗതിന്റെ നാടോടി നിർത്തവും
വേദി 2- ൽ ജൂനിയർ - സീനിയർ വിഭാഗത്തിന്റെ മാപ്പിളപ്പാട്ടും
വേദി 3-ൽ ജൂനിയർ - സീനിയർ വിഭാഗത്തിന്റെ ഒപ്പനയും അരങ്ങേറി...
രാവിലെ 9 ന് തുടങ്ങിയ പരിപാടി 5 മണിയോട് കൂടി
അവസാനിക്കുകയും ചെയ്തു.. പരിപാടിയിൽ
സ്നേഹതീരം വോളന്റിയർ വിങ് എക്സിക്യൂട്ടീവ് മെമ്പർമാരായ റംഷാദ്, ഷെറിൻ എന്നിവരുടെ നേതൃത്വത്തിൽ 21-ഓളം വോളന്റിയേഴ്സ് പരിപാടി നിയന്ത്രിച്ചു.
സ്നേഹതീരം വോളന്റീർ വിങ്
8086346346
Ещё видео!