@MokshaYatras നക്ഷത്രങ്ങളെ പരിപാലിക്കുന്ന ചന്ദ്രൻ (ഉഡു പാ ) തപസ്സ് ചെയ്ത ഭൂമിയാണ് ഉഡുപി. ചന്ദ്രൻ തപസ്സ് ചെയ്തത് പരമേശ്വരനെയാണ് ! ചന്ദ്ര മൗലീശ്വരനെ !!! മഹാദേവ സവിധത്തിൽ സ്ഥാനം കൊള്ളുന്ന കടകോൽ കൃഷ്ണൻ! ഒപ്പം പര്യായോൽസവത്തിന്റെ അന്തരീക്ഷവും
More Information Please Contact Us:
Mobile Phone: 9847061231 , 9847447883
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177
Ещё видео!