Pathanamthitta Car Accident LIVE : പത്തനംതിട്ട കോന്നി കൂടലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. കാർ യാത്രക്കാരായ മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള ശബരിമല തീർത്ഥാടകരാണ് ബസ്സിൽ ഉണ്ടായിരുന്നത്
Four people lost their lives in a tragic road accident early Sunday morning when a car collided with a minibus in Konni, Pathanamthitta. The bus was carrying Sabarimala pilgrims from Andhra Pradesh.
#pathanamthittaaccident #konnicaraccident #accidentkerala #koonniaccidentnews #pathanamthittaaccidenttoday #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
[ Ссылка ]
Follow Us On:
-----------------------------
Facebook: [ Ссылка ]
Twitter: [ Ссылка ]
Website: [ Ссылка ]
News18 Mobile App - [ Ссылка ]
Ещё видео!